മ​ണ​ൽ​തി​ട്ട മാ​റ്റു​ന്ന​ മ​ണ​ൽ തീ​ര​പ്ര​ദേ​ശ​ത്ത് ഭി​ത്തി​കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്ക​ണം- ബി​ജെ​പി

ഏ​ങ്ങ​ണ്ടിയൂ​ർ :വാ​ടാ​ന​പ്പ​ള്ളി വി​ല്ലേ​ജി​ൽ​പ്പെ​ട്ട തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ വെ​ള്ള​ക്കെ​ട്ട് മാ​റ്റു​ന്ന​തി​നു വേ​ണ്ടി ഏ​ങ്ങ​ണ്ടിയൂ​ർ ഏ​ത്താ​യ് ബീ​ച്ചി​ൽ അ​ഴി​മു​ഖ​വു​മാ​യി കൂ​ടി​ച്ചേ​രു​ന്ന പു​ഴ​യു​ടെ ഭാ​ഗം വ​ർ​ഷ​ങ്ങ​ളാ​യി മ​ണ്ണ് മൂ​ടി കി​ട​ക്കു​ന്ന​മ​ണ​ൽ തി​ട്ട മാ​റ്റു​ന്ന​തി​ലൂ​ടെ കി​ട്ടു​ന്ന മ​ണ​ൽ ക​ട​ൽ​ക്ഷോ​ഭ ഭീ​ക്ഷ​ണി​യു​ള്ള തീ​ര​പ്ര​ദേ​ശ​ത്ത് വെ​റു​തേ നി​ര​ത്തു​ന്ന​ത് ഗു​ണ​ക​ര​മ​ല്ല എ​ന്നും മ​റി​ച്ച് ജി​യോ ട്യൂ​പ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ഭി​ത്തി​കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ​ബി​ജെ​പി ഏ​ങ്ങ​ണ്ടിയൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു .

അ​ല്ലാ​ത്ത​പ​ക്ഷം മ​ണ​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മ​റ്റി​യു​ണ്ട ാക്കി ​മ​ണ്ണ് ലേ​ലം ചെ​യ്ത് കി​ട്ടു​ന്ന തു​ക പ്ര​ദേ​ശ​ത്തെ ക​ട​ൽ​ക്ഷോ​ഭ ദൂ​രി​ധ​ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ബി​ജി​പി ഏ​ങ്ങ​ണ്ട ിയൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡന്‍റ് കെ.​എ​സ്.​ക​ന​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്. ദേ​വാ​ന​ന്ദ​ൻ, കെ.​പി.​മ​ണി​ക​ണ്ഠ​ൻ, ഇ.​സി.​പ്ര​ജി​ത്ത്, എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts