സോ​​ൾ​​ഷെ​​യ​​റിനു ആ​​ശ്വാ​​സം; യുണൈറ്റഡിനു ജയം

 

മാ​​ഞ്ച​​സ്റ്റ​​ർ: ഒ​​രു ഗോ​​ൾ നേ​​ടു​​ക​​യും ഒ​​രു ഗോ​​ളി​​നു വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്ത ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ മി​​ക​​വി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന് ജ​​യം.

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യം. ഈ ​​ജ​​യം പ​​രി​​ശീ​​ല​​ക​​ൻ ഒ​​ലെ ഗ​​ണ്ണ​​ർ​​ സോ​​ൾ​​ഷെ​​യ​​റു​​ടെ ഭാ​​വി​​ക്ക് താ​​ത്കാ​​ലി​​ക​​മാ​​യെ​​ങ്കി​​ലും ആ​​ശ്വാ​​സം ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

സോ​​ൾ​​ഷെ​​യ​​റി​​നു നി​​ർ​​ണാ​​യ​​ക​​മാ​​യ മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​നാ​​ണ് യു​​ണൈ​​റ്റ​​ഡ് ടോ​​ട്ട​​ന​​ത്തെ ത​​ക​​ർ​​ത്ത​​ത്. ലീ​​ഗി​​ൽ പ​​ത്ത് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ടോ​​ട്ട​​ന​​ത്തി​​ന്‍റെ അ​​ഞ്ചാം തോ​​ൽ​​വി​​യാ​​യി. ഇ​​തോ​​ടെ ആ​​രാ​​ധ​​ക​​ർ നു​​നോ എ​​സ്പി​​രി​​റ്റോ സാ​​ന്‍റോ​​സി​​നെ​​തി​​രേ തി​​രി​​ഞ്ഞു.


39-ാം മി​​നി​​റ്റി​​ൽ റൊ​​ണാ​​ൾ​​ഡോ യു​​ണൈ​​റ്റ​​ഡി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 64-ാം മി​​നി​​റ്റി​​ൽ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ത്രൂ​​ബോ​​ളി​​ലൂ​​ടെ എ​​ഡി​​ൻ​​സ​​ണ്‍ ക​​വാ​​നി ര​​ണ്ടാം ഗോ​​ളും നേ​​ടി.

86-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക്സ് റ​​ഷ്ഫ​​ർ​​ഡ് യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഗോ​​ൾ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി. ജ​​യ​​ത്തോ​​ടെ യു​​ണൈ​​റ്റ​​ഡ് പ​​ത്ത് ക​​ളി​​യി​​ൽ 17 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്തേ​​ക്കു ക​​യ​​റി.

Related posts

Leave a Comment