തും​ഗ​ഭ​ദ്ര​വ​ഴി ക​ബ​നി​യി​ല്‍, മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ ഒ​ളി​വ് ജീ​വി​തം 16 വ​ര്‍​ഷം

When you are in Dubai for business or pleasure, it is essential to find a dubaiescortstate.com date. However, it can be difficult to meet new people and keep track of their schedules.

It is crucial to choose a professional essay writer service for assistance with the writing of essays. Many services are available on the Internet.In addition to the site, users can download the paper help mobile application to access order information, order history, and more.Some offer a wide range of authors, while some concentrate on one particular area. To choose an honest company, you should consider several aspects.


സ്വ​ന്തം​ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട് : ക​ര്‍​ണാ​ട​ക​യി​ല്‍ ര​ഹ​സ്യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സി​പി​ഐ മാ​വോ​യി​സ്റ്റ് തും​ഗ​ഭ​ദ്ര​ദ​ള​ത്തി​ന്‍റെ നേ​തൃ​നി​ര​യി​ല്‍നി​ന്ന് കൃ​ഷ്ണ​മൂ​ര്‍​ത്തി കേ​ര​ള വ​നാ​തി​ര്‍​ത്തി​യി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി മാ​റി​യി​ട്ട് എ​ട്ട് വ​ര്‍​ഷം.

സം​സ്ഥാ​ന​ത്ത് മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ച 2013 മു​ത​ല്‍ കൃ​ഷ്ണ​മൂ​ര്‍​ത്തി കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്വ​കാ​ഡി​ന്‍റെ (എ​ടി​എ​സ്) ക​ണ്ടെ​ത്ത​ല്‍. എ​ന്നാ​ല്‍ കൃ​ഷ്ണ​മൂ​ര്‍​ത്തി​ക്കെ​തി​രേ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ സം​സ്ഥാ​ന പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നി​ല്ല.

ക​ണ്ണൂ​രി​ലെ ക​രി​ക്കോ​ട്ടു​ക​രി സ്‌​റ്റേ​ഷ​നി​ലും മ​ല​പ്പു​റം എ​ട​ക്ക​ര, പോ​ത്തു​ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​ത്ര​മാ​ണ് കൃ​ഷ്ണ​മൂ​ര്‍​ത്തി​ക്കെ​തി​രേ കേ​സു​ള്ള​ത്. ഇ​തി​ല്‍ എ​ട​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ഇ​പ്പോ​ള്‍ എ​ന്‍​ഐ​എ ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

കേസുകൾ 50
അ​തേ​സ​മ​യം ക​ര്‍​ണാ​ട​ക​യി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 50 ഓ​ളം കേ​സു​ക​ളി​ല്‍ കൃ​ഷ്ണ​മൂ​ര്‍​ത്തി പ്ര​തി​യാ​ണെ​ന്ന് എ​ടി​എ​സ് അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ അ​ഞ്ചു ല​ക്ഷം രൂ​പ റി​വാ​ര്‍​ഡും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ശ്ചി​മ​ഘ​ട്ട സോ​ണ​ല്‍ സെ​ക്ര​ട്ട​റി​യും സി​പി​ഐ മാ​വോ​യി​സ്റ്റി​ന്‍റെ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ ക​ര്‍​ണാ​ട​ക ചി​ക്ക​മം​ഗ​ലൂ​ര്‍ ശൃം​ഖേ​രി സ്വ​ദേ​ശി നെ​മ്മാ​ര്‍ എ​സ്‌​റ്റേ​റ്റി​ലെ ഭീ​മ​ന്‍​സ​ര​ലു ഗോ​പാ​ല്‍ അ​റി​വ് കൃ​ഷ്ണ​മൂ​ര്‍​ത്തി എ​ന്ന വി​ജ​യ് 1995 ലാ​ണ് സി​പി​ഐ മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യ​തെ​ന്നാ​ണ് എ​ടി​എ​സ് പ​റ​യു​ന്ന​ത്.

അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മാ​വോ​യി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​നാ​യി കൃ​ഷ്ണ​മൂ​ര്‍​ത്തി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. 31-ാം വ​യ​സി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ തും​ഗ​ഭ​ദ്ര​ദ​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച കൃ​ഷ്ണ​മൂ​ര്‍​ത്തി ആ​ദ്യ​കാ​ല​ത്ത് ത​ന്നെ ആ​യു​ധ​പ​രി​ശീ​ല​ന​മു​ള്‍​പ്പെ​ടെ നേ​ടി​യി​രു​ന്നു.

എ​ന്നാ​ല്‍ സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ പി​ഴ​വും മ​റ്റും തും​ഗ​ഭ​ദ്ര ദ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചു. ഇ​തോ​ടെ കൃ​ഷ്ണ​മൂ​ര്‍​ത്തി കേ​ര​ള​ത്തി​ലേ​ക്ക് മാ​റി. 2018 ലാ​ണ് സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യ​ത്. 2007 ല്‍ ​രൂ​പീ​കൃ​ത​മാ​യ പ​ശ്ചി​മ​ഘ​ട്ട സോ​ണ​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യും പി​ന്നീ​ട് ചു​മ​ത​ല​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം പി​ടി​യി​ലാ​യ ക​ബ​നി ദ​ള​ത്തി​ന്‍റെ ക​മാ​ന്‍​ഡ​റും ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​വു​മാ​യ ര​ജി​ത എ​ന്ന സാ​വി​ത്രി​ക്കെ​തി​രേ കേ​ര​ള​ത്തി​ല്‍ മാ​ത്രം 18 കേ​സു​ക​ളാ​ണു​ള്ള​ത്. അ​ഗ​ളി, പൂ​ക്കോ​ട്ടും​പാ​ടം, എ​ട​ക്ക​ര, താ​മ​ര​ശേ​രി, ത​ല​പ്പു​ഴ, തി​രു​നെ​ല്ലി, കേ​ള​കം, ആ​റ​ളം എ​ന്നീ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

ഇ​തി​ല്‍ എ​ട​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ചി​ക്ക​മം​ഗ​ലൂ​ര്‍ ഹ​ലു​വാ​ലി സ്വ​ദേ​ശി​യാ​യ ര​ജി​ത എ​ന്ന സാ​വി​ത്രി 2004 മു​ത​ല്‍ മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.2012 ലാ​ണ് ഭ​വാ​നി ദ​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യ​ത്.

16 അം​ഗ​മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​നൊ​പ്പ​മാ​ണ് കേ​ര​ള വ​നാ​തി​ര്‍​ത്തി​യി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​നം മാ​റ്റി​യ​ത്. 2018 ല്‍ ​ഭ​വാ​നി ദ്‌​ള​ത്തി​ല്‍ നി​ന്ന് മാ​റി ക​ബ​നി ദ​ള​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ മാ​വോ​യി​സ്റ്റ് നേ​താ​വാ​യി​രു​ന്ന വി​ക്രം​ഗൗ​ഡ​യെ​യാ​യി​രു​ന്നു സാ​വി​ത്രി വി​വാ​ഹം ചെ​യ്തി​രു​ന്ന​ത്.

പി​ന്നീ​ട് വി​വാ​ഹ​ബ​ദ്ധം വേ​ര്‍​പി​രി​യു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞാ​ഴ്ച ക​ണ്ണൂ​രി​ല്‍ അ​റ​സ്റ്റ് ചെ​യ്ത നി​രോ​ധി​ത തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ സി​പി​ഐ (മാ​വോ​യി​സ്റ്റ്)​ന്‍റെ പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​ഘ​വേ​ന്ദ്ര എ​ന്ന ര​വി​മു​രു​കേ​ശ് ഗൗ​ത​മി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എ​ടി​എ​സ് എ​സ്പി ചൈ​ത്ര​തെ​രേ​സ ജോ​ണി​ന്‍റെ​യും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ)​യി​ലെ ഡെ​പ്യൂ​ട്ടേ​ഷ​ന് ശേ​ഷം സം​സ്ഥാ​ന പോ​ലീ​സി​ല്‍ തി​രി​ച്ചെ​ത്തി​യ എ​സ്പി എ.​പി.​ഷൗ​ക്ക​ത്ത​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന്‍റി ടെ​റ​റി​സ്റ്റ് ഫോ​ഴ്‌​സി (എ​ടി​എ​ഫ്) ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​രു​വ​രേ​യും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്.
അ​തേ​സ​മ​യം കേ​ര​ള-​ത​മി​ഴ്നാ​ട്-​ക​ര്‍​ണാ​ട​ക വ​നാ​തി​ര്‍​ത്തി (ട്ര​യാ​ങ്കി​ള്‍ ) ക​ളി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മാ​വോ​യി​സ്റ്റു​ക​ളെ​യും ഇ​വ​ര്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന മാ​വോ​യി​സ്റ്റ് കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് ന​ഗ​ര​ത്തി​ല്‍ നി​ന്ന് സ​ഹാ​യം എ​ത്തി​ച്ചു ന​ല്‍​കു​ന്ന കൊ​റി​യ​റു​ക​ളേ​യും ക​ണ്ടെ​ത്താ​നു​ള്ള ദൗ​ത്യം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 40 ഓ​ളം പേ​ര്‍ ഇ​നി​യും കേ​ര​ള വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ത​മ്പ​ടി​ച്ച​താ​യാ​ണ് വി​വ​രം.

It is vital to pick an essay writing service that is professional when you require help with essay writing. There are numerous online companies.After you have finished your essay, you need to help with essay writing.A lot of companies offer writers and some are specialized in one particular topic. In order to pick a reliable company, you should consider a few factors.