വാ​ഹ​ന​ങ്ങ​ളു​ടെ മോ​ഡി​ഫി​ക്കേ​ഷ​ൻ; എ​യ​ര്‍ എ​ത്ര​വേ​ണേ​ലും അ​ടി​ക്കാ​മോ, പ​ഴു​ത്ത ച​ക്ക ഡി​ക്കി​യി​ല്‍ കൊ​ണ്ടു​പോ​കാ​മോ; പൂ​ക്കി മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ പ​രി​ഹാ​സ​വു​മാ​യി ജെ​ൻ​സി​ക​ൾ

കോ​ഴി​ക്കോ​ട്: വാ​ഹ​ന​ങ്ങ​ളു​ടെ മോ​ഡി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജെ​ന്‍​സി​ക​ള്‍​ക്ക് നി​രാ​ശ​പ്പെ​ടേ​ണ്ടി​വ​രും. അ​വ​രു​ടെ ‘വ​ലി​യ’​ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്കു മേ​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി​ക്കൊ​ണ്ടു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി വാ​ക്കു​പാ​ലി​ച്ചോ, ഇ​ല്ല​യോ എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ച​ര്‍​ച്ച​ക​ളാ​ണ് കൊ​ഴു​ക്കു​ന്ന​ത്. ചി​ല​രാ​ക​ട്ടെ എം​വി​ഡി ഫേ​സ്ബു​ക്ക് പേ​ജി​ലും ക​യ​റി ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്ത മോ​ഡി​ഫി​ക്കേ​ഷ​ന്‍ ഇ​താ​യി​രു​ന്നോ എ​ന്നി​ങ്ങ​നെ​യു​ള്ള പോ​സ്റ്റു​ക​ളാ​ണ് ഏ​റെ​യും. ച​തി​ച്ചാ​ശാ​നേ…​ഇ​തെ​ന്ത് മോ​ഡി​ഫി​ക്കേ​ഷ​ന്‍ എ​ന്നാ​ണ് ചി​ല​ര്‍ ചോ​ദി​ക്കു​ന്ന​ത്. പെ​ട്ടി ഓ​ട്ടോ ടി​പ്പ​ര്‍ ആ​ക്കു​ന്ന മോ​ഡി​ഫി​ക്കേ​ഷ​നാ​ണോ ഉ​ദ്ദേ​ശി​ച്ച​തെ​ന്ന ചോ​ദ്യം മ​റു​വി​ഭാ​ഗം ഉ​യ​ര്‍​ത്തു​ന്നു.

പ​ഞ്ച​റാ​യ ട​യ​ര്‍ മാ​റ്റാ​നു​ള്ള അ​നു​മ​തി​യു​ണ്ടാ​കു​മോ, ട​യ​റി​ല്‍ എ​യ​ര്‍ എ​ത്ര​വേ​ണേ​ലും അ​ടി​ക്കാ​മോ, പ​ഴു​ത്ത ച​ക്ക ഡി​ക്കി​യി​ല്‍ കൊ​ണ്ടു​പോ​കാ​മോ തു​ട​ങ്ങി പ​രി​ഹാ​സ ചോ​ദ്യം വേ​റെ. എ​ന്താ​യാ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​ന​വും ഒ​ടു​വി​ല്‍ എം​വി​ഡി​യു​ടെ റി​പ്പോ​ര്‍​ട്ടും സോ​ഷ്യ​ല്‍ മീ​ഡി​യ ക​ത്തി​ക്കു​ക​യാ​ണ്.

റി​പ്പോ​ര്‍​ട്ടി​ൻ​മേ​ല്‍ മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും എ​ന്ത് നി​ല​പാ​ട് എ​ടു​ക്കു​മെ​ന്ന ആ​കാം​ക്ഷ​യും ഏ​റു​ക​യാ​ണ്. വാ​ഹ​ന​ത്തി​ന്‍റെ രൂ​പ​ത്തി​ല്‍ വ്യ​ത്യാ​സം വ​രു​ത്തു​ക, ഉ​യ​രം വ​ർ​ധി​പ്പി​ക്കു​ക, വീ​തി​യേ​റി​യ ട​യ​ർ, പു​റ​ത്തേ​ക്കു ത​ള്ളി​യ അ​ലോ​യ് വീ​ലു​ക​ൾ, ശ​ക്ത​മാ​യ ലൈ​റ്റ്, കാ​ത​ട​പ്പി​ക്കു​ന്ന ഹോ​ൺ തു​ട​ങ്ങി​യ ജെ​ന്‍​സി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ ത​ത്കാ​ലം ന​ട​ക്കി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​താ​ണ് വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ​യും ചൊ​ടി​പ്പി​ച്ച​ത്. അ​നു​വ​ദി​ച്ചി​ട്ടു​ള്ള മോ​ഡി​ഫി​ക്കേ​ഷ​നൊ​ക്കെ ‘എ​ന്ത് ’ എ​ന്നാ​ണ് ഇ​വ​ര്‍ ഉ​യ​ര്‍​ത്തു​ന്ന ചോ​ദ്യം.

Related posts

Leave a Comment