ക​ട​യി​ൽ ക​യ​റി വ്യാ​പാ​രി​യെ മ​ർ​ദി​ച്ച സം​ഭ​വം ; പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല;പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ൾ


അ​ര​യ​ൻ​കാ​വ്: ക​ട​യി​ൽ ക​യ​റി വ്യാ​പാ​രി​യെ മ​ർ​ദി​ക്കു​ക​യും സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം.

ഉ​ത്രാ​ട​ത്ത​ലേ​ന്ന് അ​ര​യ​ൻ​കാ​വ് മി​ൽ​മ റോ​ഡി​ലു​ള്ള ഹോ​ളി ഫാ​മി​ലി സ്റ്റോ​ഴ്സി​ലാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ക​ട​യു​ട​മ റോ​ബി​നെ മ​ർ​ദി​ക്കു​ക​യും സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നെ​തി​രേ മു​ള​ന്തു​രു​ത്തി പോ​ലീ​സി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ അ​ഞ്ചു ദി​വ​സ​മാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. പോ​ലീ​സി​ന്‍റെ നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​ത്തി​നെ​തി​രെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് അ​ര​യ​ൻ​കാ​വി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ന്നു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​ബി നാ​സ​ർ, കാ​ഞ്ഞി​ര​മ​റ്റം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​വി. പ്ര​കാ​ശ​ൻ, ആ​മ്പ​ല്ലൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​വി. മോ​ൻ​സി, അ​ര​യ​ൻ​കാ​വ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജു താ​മ​ഠ​ത്തി​ൽ, സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ ത​നി​മ, വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വിം​ഗ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ്, അ​ര​യ​ൻ​കാ​വ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment