ബസ് തടഞ്ഞുനിർത്തി കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചു; മൂന്നുപേർക്കെതിരെ കേസ്; സാരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ 

പേ​രാ​മം​ഗ​ലം:​മ​ദ്യ​ല​ഹ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യും ബ​സ് ത​ല്ലി​ത​ക​ർ​ക്കു​ക​യും ചെ​യ്ത മൂ​ന്ന് പേ​ർ​ക്കെ​തി​രെ പേ​രാ​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​ച്ചേ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ൽ ത​ട്ടി​യ​താ​യി ആ​രോ​പി​ച്ച് ര​ണ്ട് പേ​ർ പി​ൻ​തു​ട​ർ​ന്നെ​ത്തി പേ​രാ​മം​ഗ​ല​ത്ത് ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി ഡ്രൈ​വ​റെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​യ്ക്കും മൂ​ന്ന് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ട് ബൈ​ക്കു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ തൃ​ശൂ​രി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts