വിവാഹം വരെ ഒന്നു കണ്ട് സംസാരിക്കാൻ യുവതിക്ക് പ്ര​തി​ശ്രു​ത വ​ര​ൻ സമ്മാനമായി നൽകിയത് മൊ​ബൈ​ൽ ഫോ​ൺ; ഒടുവിൽ ഇങ്ങനെ ഒന്നു പ്ര​തീ​ക്ഷി​ച്ചി​ല്ലെന്ന് യുവാവ്


ഇ​രി​ട്ടി: ക​ല്യാ​ണം പ​റ​ഞ്ഞു​റ​പ്പി​ച്ച​പ്പോ​ൾ ത​ന്നെ പ്ര​തി​ശ്രു​ത വ​ര​ൻ വ​ധു​വി​ന് സ​മ്മാ​ന​മാ​യി ഒ​രു ഫോ​ൺ ത​ന്നെ ന​ല്കി. ത​നി​ക്ക് ത​ന്‍റെ ഭാ​വി വ​ധു​മാ​യി സം​സാ​രി​ക്കാ​നാ​യി​രു​ന്നു ഫോ​ൺ ന​ല്കി​യ​ത്. എ​ന്നാ​ൽ, ഫോ​ണി​ലൂ​ടെ വ​ധു സം​സാ​രി​ച്ച​ത് മ​റ്റൊ​രാ​ളു​മാ​യി.

അ​യാ​ളോ​ടൊ​പ്പം യു​വ​തി ക​ട​ന്നു ക​ള​യു​ക​യും ചെ​യ്തു. ഒ​പ്പം, ഫോ​ണും കൊ​ണ്ടു​പോ​യി. ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് വി​വാ​ഹം പ​റ​ഞ്ഞു​റ​പ്പി​ച്ച 17 കാ​രി മ​റ്റൊ​രു യു​വാ​വി​നോ​ടൊ​പ്പം ക​ട​ന്നു ക​ള​ഞ്ഞ​ത്.​

യു​വ​തി​യു​ടെ കൂ​ടെ പോ​യ യു​വാ​വി​നെ​തി​രേ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് മു​ഴ​ക്കു​ന്ന് എ​സ്ഐ പ​റ​ഞ്ഞു.​പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട് .

Related posts

Leave a Comment