കൗമാരക്കാരിയെ കണക്കു ടീച്ചര്‍ ദുരുപയോഗം ചെയ്തത് നിരവധി തവണ !ഭാര്യയെ പോലീസിലേല്‍പ്പിച്ച് ഭര്‍ത്താവ്…

കൗമാരക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച കണക്കു ടീച്ചറിന് ജയില്‍ശിക്ഷ.

35കാരിയായ എയ്മി ജോണ്‍സ് എന്ന അധ്യാപികയാണ് സ്വന്തം ക്ലാസിലെ വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചത്.

പെണ്‍കുട്ടിയ്ക്ക് 15 വയസ്സുള്ളപ്പോള്‍ മുതല്‍ ഇവര്‍ പീഡിപ്പിച്ചു വരുന്നതായും കുട്ടിക്ക് ഇപ്പോള്‍ 16 വയസ്സായതായും കോടതി കണ്ടെത്തി.

കുട്ടിയെ കണ്ട നാള്‍ മുതല്‍ അധ്യാപികയ്ക്ക് കുട്ടിയോട് ലൈംഗിക തൃഷ്ണ തോന്നിയിരുന്നതായും ഇവര്‍ കോടതിയില്‍ പറഞ്ഞു.

ഭാര്യയുടെ ലൈംഗിക വൈകൃത്യം മനസ്സിലാക്കിയ സോഷ്യല്‍ വര്‍ക്കറായ ഇവരുടെ ഭര്‍ത്താവ് ജോണ്‍സാണ് ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചത്.

എയ്മി തന്റെ കാറിലും പാര്‍ക്കിലുമെല്ലാം എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും കോടതിയില്‍ തെളിഞ്ഞു. ഭാര്യ ബൈസെക്ഷ്വല്‍ ആയ ആളാണെന്ന് ഭര്‍ത്താവ് ജോണ്‍സും സമ്മതിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ സ്വന്തം വിദ്യാര്‍ത്ഥിനിയായ 15കാരിയുമായി അടുപ്പത്തിലാണെന്ന് ജോണ്‍സ് കണ്ടെത്തിയത്.

ഇതോടെ ജോണ്‍സ് ഇവരെ തെളിവുസഹിതം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ സത്യം തെളിഞ്ഞതോടെ ഇവരെ ജോലിയില്‍ നിന്നും പുറത്താക്കുകയും എട്ട് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

2020ല്‍ 15-ാം വയസ്സിലാണ് എയ്മി ആദ്യമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതെന്നും ഇതുകൂടാതെ 13 ഉം 17ഉം വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി സ്പര്‍ശിച്ചതായും ഇവര്‍ കോടതിയില്‍ പറഞ്ഞു.

Related posts

Leave a Comment