ക​ന​ത്ത മ​ഴ​യി​ൽ ച​പ്പാ​ത്ത് മു​ങ്ങി;  ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

കോ​​ന്നി: ക​​ന​​ത്ത​​മ​​ഴ​​യി​​ൽ ച​​പ്പാ​​ത്ത് മു​​ങ്ങി​​യ​​തി​​നേ​​ത്തു​​ട​​ർ​​ന്ന് വാ​​ഹ​​ന​​ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ട് ഗൃ​​ഹ​​നാ​​ഥ​​ൻ ത​​ക്ക​​സ​​മ​​യ​​ത്ത് ചി​​കി​​ത്സ കി​​ട്ടാ​​തെ മ​​രി​​ച്ചു. കെ​​ട്ടി​​ട നി​​ർ​​മാ​​ണ തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ൻ (സി​​ഐ​​ടി​​യു) ഏ​​രി​​യാ ക​​മ്മി​​റ്റി​​യം​​ഗ​​വും കൊ​​ക്കാ​​ത്തോ​​ട് മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ അ​​ള്ളു​​ങ്ക​​ൽ പാ​​റ​​യി​​ൽ വീ​​ട്ടി​​ൽ രാ​​ജി ലാ​​ൽ (57) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.30ഓ​​ടെ നെ​​ഞ്ചു​​വേ​​ദ​​ന​​യ​​നു​​ഭ​​വ​​പ്പെ​​ട്ട രാ​​ജി​​യെ ജീ​​പ്പി​​ൽ അ​​ള്ളു​​ങ്ക​​ൽ വ​​രെ എ​​ത്തി​​ച്ചി​​രു​​ന്നു.

ഇ​​വി​​ടെ​​യു​​ള്ള പാ​​പ്പി​​നി ച​​പ്പാ​​ത്തി​​ൽ വെ​​ള്ളം ക​​യ​​റി കി​​ട​​ന്നി​​രു​​ന്ന​​തി​​നാ​​ൽ വാ​​ഹ​​ന ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ഇ​​വി​​ടെ കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​ന്നു. 5.45 ഓ​​ടെ ച​​പ്പാ​​ത്ത് ക​​ട​​ന്ന് കോ​​ന്നി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഭാ​​ര്യ: തു​​ള​​സി. മ​​ക്ക​​ൾ: സ​​ഞ്ജി​​ത്ത്, സം​​ഗീ​​ത. മ​​രു​​മ​​ക്ക​​ൾ: സ​​തീ​​ഷ്കു​​മാ​​ർ, ശാ​​രി​​ക.

Related posts