ശ്രീ​ജേ​ഷി​നൊ​പ്പം ഫോ​ട്ടോ​യെ​ടു​ത്ത് ഷാ​ജി കൈ​ലാ​സ് പ​റ​ഞ്ഞ​തി​ങ്ങ​നെ…


അ​തൊ​രു അ​പ്ര​തീ​ക്ഷി​ത കാ​ഴ്ച​യാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഞാ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പാ​ല​ക്കാ​ട് കു​തി​രാ​ൻ ഭാ​ഗ​ത്ത് ന​ട​ക്കു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഹോ​ട്ട​ലി​ൽ ക​യ​റു​മ്പോ​ഴാ​ണ് ശ്രീ ​പി.​ആ​ർ. ശ്രീ​ജേ​ഷ് ക​യ​റി​വ​രു​ന്ന​ത്.

കൂ​ടെ സ്നേ​ഹ​മു​ള്ള കു​ടും​ബ​വും. ഒ​ളിം​പി​ക്‌​സി​ൽ മെ​ഡ​ൽ നേ​ടി​യ മ​ല​യാ​ളി.. ഇ​ന്ത്യ​ൻ ഹോ​ക്കി​യു​ടെ ഗോ​ൾ​വ​ല കാ​ത്ത അ​തു​ല്യ​പ്ര​തി​ഭ..

പ​ര​സ്പ​രം ക​ണ്ട​പ്പോ​ൾ, സം​സാ​രി​ച്ച​പ്പോ​ൾ, അ​ടു​ത്ത് നി​ന്ന് ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്ത​പ്പോ​ൾ അ​തൊ​രു അ​ഭി​മാ​ന​ത്തി​ന്‍റെ നി​മി​ഷ​മാ​യി മാ​റി. ശ്രീ​ജേ​ഷി​നെ ക​ണ്ട​തും സം​സാ​രി​ക്കാ​ൻ പ​റ്റി​യ​തും മ​ഹാ​ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ഈ ​കാ​യി​ക​താ​രം ഇ​നി​യും ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്ക​ട്ടെ..

മ​ല​യാ​ളി​യു​ടെ പേ​രും പെ​രു​മ​യും സ​ഹ്യ​ൻ ക​ട​ന്ന്, ക​ട​ൽ ക​ട​ന്ന് ലോ​ക​മെ​മ്പാ​ടും എ​ത്ത​ട്ടെ… ന​ന്ദി ശ്രീ​ജേ​ഷ്… അ​ങ്ങേ​ക്ക് വേ​ണ്ടി ഏ​തൊ​രു ക​യി​ക​പ്രേ​മി​യേ​യും പോ​ലെ ഞാ​നും പ്രാ​ർ​ഥി​ക്കു​ന്നു. -ഷാ​ജി കൈ​ലാ​സ്

Related posts

Leave a Comment