ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ റീ​ൽ ഷൂ​ട്ട്; വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ 38 വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാം റീ​ലി​ന്‍റെ കാ​ല​മാ​ണ്. വ​ന്ന് വ​ന്ന് പൊ​തു ഇ​ട​ങ്ങ​ളി​ൽ റീ​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ഒ​രു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ക​ര്‍​ണാ​ട​ക​യി​ല്‍ ആ​ശു​പ​ത്രി​ക്കു​ള്ളി​ല്‍ വ​ച്ച് റീ​ല്‍ ഷൂ​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ 38 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ഗ​ഡാ​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ​യാ​ണ് ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ആ​ശു​പ​ത്രി നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹൗ​സ് സ​ര്‍​ജ​ന്‍​സി ചെ​യ്യേ​ണ്ട കാ​ല​യ​ള​വ് പ​ത്ത് ദി​വ​സം കൂ​ടി ദീ​ര്‍​ഘി​പ്പി​ച്ച​താ​യും മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ‘റീ​ല്‍ ഇ​റ്റ്, ഫീ​ല്‍ ഇ​റ്റ്’ എ​ന്ന പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​ക​ളി​ല്‍ റീ​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

ഹി​ന്ദി, ക​ന്ന​ഡ, തെ​ലു​ങ്ക് സി​നി​മാ ഗാ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നൃ​ത്തം ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ നി​ര​വ​ധി റീ​ലു​ക​ളും ഇ​വ​ര്‍ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. പി​ന്നാ​ലെ ആ​ശു​പ​ത്രി പ​രി​സ​ര​വും ലാ​ബും ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റും റീ​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​യ​ര്‍​ന്നി​രു​ന്നു.

ചി​ത്ര​ദു​ര്‍​ഗ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​നു​ള്ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ശ്രു​ത വ​ധു​വി​നൊ​പ്പം ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ ഡോ​ക്ട​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​തി​നെ തു​ട​ര്‍​ന്ന്, ഡോ​ക്ട​റാ​യ അ​ഭി​ഷേ​കി​നെ സ​ര്‍​വീ​സി​ല്‍ നി​ന്ന് പി​രി​ച്ചു വി​ടാ​ന്‍ ക​ര്‍​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ഷ് ഗു​ണ്ടു റാ​വു ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment