ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് ര​ണ്ടു ത​വ​ണ തു​റ​ന്നു ! ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്റെ പ​ക്ക​ലു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍…

ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് ര​ണ്ടു​ത​വ​ണ തു​റ​ക്ക​പ്പെ​ട്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

മാ​ത്ര​മ​ല്ല ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന ഫൊ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.

കോ​ട​തി ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല​ട​ക്കം തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​കും. ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്റെ പ​ക്ക​ലു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണെ​ന്ന വാ​ദം സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ര്‍​ത്തി​ച്ചു.

അ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ല. കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ന്നും അ​തി​ജീ​വി​ത ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി ന​ല്‍​കി.

Related posts

Leave a Comment