“മാ​ഫി​യാ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഇ​ര​യാ​ണ് താ​ൻ’: തോ​ൽ​വി​യി​ൽ ദുഃ​ഖ​മി​ല്ലെ​ന്ന് മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

 

കൊ​ല്ലം: കോ​ൺ​ഗ്ര​സി​ന്‍റെ മാ​ഫി​യാ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​യാ​ണ് താ​നെ​ന്ന് ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. കു​ണ്ട​റ​യി​ലെ തോ​ൽ​വി​യി​ൽ ദുഃ​ഖ​മി​ല്ല. പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തി​ൽ സം​തൃ​പ്ത​യെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ട​തു​മു​ന്ന​ണി​ക്ക് നേ​ട്ട​മാ​യി. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​നെ ത​ക​ർ​ക്കാ​നാ​യി മ​ലീ​മ​സ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് ഉ​യ​ർ​ത്തി​യ​ത്. ബി​ജെ​പി വോ​ട്ടു​ക​ൾ വാ​ങ്ങി​യാ​ണ് കു​ണ്ട​റ​യി​ൽ അ​വ​ർ ജ​യി​ച്ച​തെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.

Related posts

Leave a Comment