റൊ​​ണാ​​ൾ​​ഡോ​​യെ പു​​ക​​ഴ്ത്തി മെ​​സി

ബാ​​ഴ്സ​​ലോ​​ണ: അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ​​തി​​രാ​​യ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ര​​ണ്ടാം പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ യു​​വ​​ന്‍റ​​സി​​നാ​​യി പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ കാ​​ഴ്ച​​വ​​ച്ച ഹാ​​ട്രി​​ക് പ്ര​​ക​​ട​​ന​​ത്തെ പു​​ക​​ഴ്ത്തി ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ല​​യ​​ണ​​ൽ മെ​​സി.

ആ​​ദ്യ പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ​​യോ​​ട് 2-0നു ​​തോ​​റ്റ യു​​വ​​ന്‍റ​​സ്, റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഹാ​​ട്രി​​ക്ക് മി​​ക​​വി​​ൽ ര​​ണ്ടാം പാ​​ദ​​ത്തി​​ൽ എ​​തി​​രാ​​ളി​​ക​​ളെ 3-0 ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ക്രി​​സ്റ്റ്യാ​​നോ​​യു​​ടേ​​യും യു​​വ​​ന്‍റ​​സി​​ന്‍റേ​യും പ്ര​​ക​​ട​​നം മാ​​സ്മ​​രി​​ക​​മാ​​യി​​രു​​ന്നു. ആ ​​മ​​ത്സ​​ര​​ഫ​​ലം അ​​ത്ഭു​​തം സ​​മ്മാ​​നി​​ച്ചു. അ​​ത്‌ലറ്റി​​ക്കോ​​യാ​​ണ് കൂ​​ടു​​ത​​ൽ ശ​​ക്ത​​രെ​​ന്നാ​​യി​​രു​​ന്നു വി​​ചാ​​രി​​ച്ച​​ത്. എ​​ന്നാ​​ൽ, യു​​വ​​ന്‍റ​​സ് അ​​വ​​രെ മ​​റി​​ക​​ട​​ക്കു​​ക​​യും, മൂ​​ന്ന് ഗോ​​ളു​​ക​​ളു​​മാ​​യി ക്രി​​സ്റ്റ്യാ​​നൊ ഒ​​രു മാ​​ന്ത്രി​​ക രാ​​ത്രി​​യി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ക​​യാ​​യി​​രു​​ന്നു- മെ​​സി പ​​റ​​ഞ്ഞു.

Related posts