മെ­​ക്‌­​സി­​ക്കോ­​യി​ല്‍ ക്രി­​സ്മ­​സ് പാ​ര്‍­​ട്ടി­​ക്കി­​ടെ വെ­​ടി­​വ­​യ്പ്; 16 പേ​ര്‍ കൊ​ല്ല­​പ്പെ­​ട്ടു; പ­​ത്ത് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​രം

മെ­​ക്‌­​സി­​ക്കോ: മെ­​ക്‌­​സി­​ക്കോ­​യി​ല്‍ ക്രി­​സ്മ­​സ് പാ​ര്‍­​ട്ടി­​ക്കി­​ടെ­​യു­​ണ്ടാ­​യ­ വെ­​ടി­​വ­​യ്­​പി​ല്‍ 16 പേ​ര്‍ കൊ​ല്ല­​പ്പെ­​ട്ടു.ഇ­​രു­​പ­​തോ­​ളം പേ​ര്‍­​ക്ക് പ­​രി­​ക്ക്. ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​തി​ല്‍ പ­​ത്ത് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്.

ക്രി­​സ്­​മ­​സി­​ന് മു­​ന്നോ­​ടി­​യാ­​യി നൂ­​റോ­​ളം ചെ­​റു­​പ്പ­​ക്കാ​ര്‍ ഒ­​ത്തു­​ചേ­​ര്‍­​ന്ന പാ​ര്‍­​ട്ടി­​ക്കി­​ടെ­​യാ­​ണ് സം­​ഭ​വം. തോ­​ക്കു­​മാ­​യെ​ത്തി­​യ ആ­​റം­​ഗ­​സം­​ഘം ഇ­​വ​ര്‍­​ക്കു­​നേ­​രേ വെ­​ടി­​യു­​തി​ര്‍­​ക്കു­​ക­​യാ­​യി­​രു​ന്നു.

വെ­​ടി­​വ­​യ്­​പി​ന്‍റെ കാ­​ര­​ണ­​മെ­​ന്താ­​മെ­​ന്ന് വ്യ­​ക്ത​മ​ല്ല. രാ­​ജ്യ­​ത്ത് പ­​തി­​വു­​ള്ള അ­​ധോ­​ലോ­​ക സം­​ഘ­​ങ്ങ­​ളു­​ടെ ഏ­​റ്റു­​മു­​ട്ട­​ലാ​കാം ഉ­​ണ്ടാ­​യ­​തെ­​ന്നാ­​ണ് പോ­​ലീ­​സി­​ന് ല­​ഭി­​ച്ചി­​രി­​ക്കു​ന്ന സൂ­​ച­​ന.

സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ​ഷ­​ണം പു­​രോ­​ഗ­​മി­​ക്കു­​ക­​യാ​ണ്.

Related posts

Leave a Comment