സ​മ്മാ​നം വ​രും പോ​കും, ക​ല ആ​സ്വ​ദി​ക്കാ​നും ആ​ഘോ​ഷി​ക്കാ​നും; 1980-ലെ ​ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ താ​ൻ സ്റ്റേ​ജി​ൽക​ണ്ട സു​ന്ദ​ര​നെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​യി മു​കേ​ഷ്

കോ​​ട്ട​​യം: ത​​ന്‍റെ ക​​ലാ​​ല​​യ ജീ​​വി​​ത​​ത്തി​​ലെ ക​​ലോ​​ത്സ​​വ ഓ​​ര്‍​മ​​ക​​ള്‍ പ​​റ​​ഞ്ഞ് ച​​ല​​ച്ചി​​ത്ര​​താ​​രം എം. ​​മു​​കേ​​ഷ് എം​​എ​​ല്‍​എ. 1980 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ കേ​​ര​​ള യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യു​​ടെ ക​​ലോ​​ത്സ​​വം കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര​​യി​​ലെ വേ​​ദി​​യി​​ല്‍ ന​​ട​​ന്ന​​പ്പോ​​ള്‍ മി​​മി​​ക്രി, മോ​​ണോ ആ​​ക്ട് വേ​​ദി​​യി​​ലെ​​ത്തി​​യ കാ​​ര്യ​​മാ​​ണ് മു​​കേ​​ഷ് മ​​ത്സ​​രാ​​ര്‍​ഥി​​ക​​ളെ ഓ​​ര്‍​മി​​പ്പി​​ച്ച​​ത്. മി​​മി​​ക്രി മ​​ത്സ​​ര​​ത്തി​​ന് സി​​ദ്ദി​​ഖ്, ലാ​​ല്‍, സൈ​​നു​​ദ്ദീ​​ന്‍ എ​​ന്നി​​വ​​രും മു​​കേ​​ഷി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ല്‍​നി​​ന്നെ​​ത്തി​​യ ഞ​​ങ്ങ​​ള്‍ ത​​മ്മി​​ല്‍ ഒ​​രു പ​​രി​​ച​​യ​​വു​​മി​​ല്ലാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ല്‍ ഞ​​ങ്ങ​​ള്‍​ക്ക് ആ​​ര്‍​ക്കും സ​​മ്മാ​​ന​​വും കി​​ട്ടി​​യി​​ല്ല. സ​​മ്മാ​​നം വ​​രും പോ​​കും. ക​​ല ആ​​സ്വ​​ദി​​ക്കാ​​നും ആ​​ഘോ​​ഷി​​ക്കാ​​നു​​മു​​ള്ള​​താ​​ണെ​​ന്നും അ​​വി​​ടെ അ​​ഹം​​ഭാ​​വ​​ത്തി​​ന് ഇ​​ട​​മി​​ല്ലെ​​ന്നും മു​​കേ​​ഷ് പ​​റ​​ഞ്ഞു.

കോ​​ട്ട​​യ​​ത്തു ന​​ട​​ന്ന യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ക​​ലോ​​ത്സ​​വ​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്‍​കി​​യ അ​​ന്ന​​ത്തെ യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ സു​​മു​​ഖ​​നും സു​​ന്ദ​​ര​​നു​​മാ​​യി​​രു​​ന്ന കെ. ​​സു​​രേ​​ഷ്‌​​കു​​റു​​പ്പി​​നെ വ​​ള​​രെ സ്‌​​നേ​​ഹ​​ത്തോ​​ടെ​​യും ആ​​ദ​​ര​​വോ​​ടെ​​യു​​മാ​​ണ് അ​​ന്നു ക​​ണ്ടി​​രു​​ന്ന​​തെ​​ന്നും മു​​കേ​​ഷ് അ​​നു​​സ്മ​​രി​​ച്ചു.

ലോ​​കോ​​ത്ത​​ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ക​​ലാ​​കാ​​ര​​ന്മാ​​രും ക​​ലാ​​പ്ര​​വ​​ര്‍​ത്ത​​ക​​രും ആ​​സ്വാ​​ദ​​ക​​രു​​മു​​ള്ള നാ​​ടാ​​ണ് കേ​​ര​​ളം. ത​​ങ്ങ​​ള്‍ ക​​ലാ​​പ്ര​​വ​​ര്‍​ത്ത​​ന​​വു​​മാ​​യി വേ​​ദി​​യി​​ല്‍ വ​​രു​​ന്ന കാ​​ല​​ത്ത് മു​​ന്നി​​ലി​​രു​​ന്ന സ​​ദ​​സി​​നോ​​ട് എ​​ന്തും പ​​റ​​യാ​​നു​​ള്ള സ്വാ​​ത​​ന്ത്ര്യ​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ത്ര വി​​മ​​ര്‍​ശി​​ച്ചാ​​ലും അ​​ത് കേ​​ള്‍​ക്കാ​​നും തെ​​റ്റ് തി​​രു​​ത്താ​​നു​​മു​​ള്ള മ​​ന​​സും നേ​​താ​​ക്ക​​ന്‍​മാ​​ര്‍​ക്കു​​ണ്ടാ​​യി​​രു​​ന്നെ​​ന്നും മു​​കേ​​ഷ് പ​​റ​​ഞ്ഞു.

Related posts

Leave a Comment