കോട്ടയത്തു നിന്നും യുവതികളെ കാണാതാവുന്നത് പതിവാകുന്നു;  ര​ണ്ടു യു​വ​തി​ക​ൾ അ​ട​ക്കം  മൂ​ന്നു പേ​രെ കാ​ണാ​തായതായി പ​രാ​തി

കോ​ട്ട​യം: ര​ണ്ടു യു​വ​തി​ക​ൾ അ​ട​ക്കം മൂ​ന്നു പേ​രെ ഇ​ന്ന​ലെ ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് കാ​ണാ​താ​യെ​ന്ന് പ​രാ​തി. മു​ണ്ടി​യാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ 22കാ​രി​യെ കാ​ണാ​താ​യ​തി​ന് പാ​ന്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി 12 മ​ണി​ക്ക് ശേ​ഷം യു​വ​തി​യെ കാ​ണാ​താ​യി എ​ന്നാ​ണ് പ​രാ​തി. ക​ഞ്ഞി​ക്കു​ഴി​യി​ലു​ള്ള ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ വ​ട​വാ​തൂ​ർ സ്വ​ദേ​ശി​നി​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി.

19 വ​യ​സു​ള്ള യു​വ​തി​യെ കാ​ണാ​താ​യ​തി​ന് മ​ണ​ർ​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു. കു​മ്മ​നം സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി (46)യെ ​കാ​ണാ​താ​യ​തി​ന് കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ട​യി​ലേ​ക്ക് പോ​യ ഇ​യാ​ൾ പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ല്ല എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി.

Related posts