ബി​ജെ​പി​ക്ക് ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ ഒ​രു സീ​റ്റ് പോ​ലും ല​ഭി​ക്കി​ല്ല; കാ​ട്ടാ​യി​ക്കോ​ണ​ത്തെ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് കാ​ണി​ച്ച​ത് അ​ന്യാ​യ​മെന്ന് കട​കം​പ​ള്ളി

 

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​ക്ക് ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ ഒ​രു സീ​റ്റ് പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. അ​വ​ർ​ക്ക് ആ​കെ പ്ര​തീ​ക്ഷി​ക്കാ​നു​ള്ള​ത് നേ​മ​മാ​യി​രു​ന്നു.

എ​ന്നാ​ൽ അ​വി​ടെ ശി​വ​ൻ​കു​ട്ടി വി​ജ​യി​ക്കു​മെ​ന്നും ക​ട​കം​പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കാ​ട്ടാ​യി​ക്കോ​ണ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് കാ​ണി​ച്ച​ത് അ​ന്യാ​യ​മാ​ണ്.

അ​വി​ടെ ന​ട​ന്ന​ത് ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല.ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി തെ​രഞ്ഞെടുപ്പ് ക​മ്മി​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment