വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന തീ​രു​മാ​നി​ക്കേ​ണ്ട​ത് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നെന്ന് എം.​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന തീ​രു​മാ​നി​ക്കേ​ണ്ട​ത് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ചാ​ർ​ജ് വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ദ്യു​തി സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മേ​ൽ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

വ​ൻ​കി​ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ള​വ് ന​ൽ​കു​ന്ന​തി​നെ കു​റി​ച്ച് മാ​ത്ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​തെന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts