മോദിയെ വീണ്ടും മെർക്കൽ പറ്റിച്ചു..! ഹ​സ്ത​ദാ​ന​ത്തി​നാ​യി കൈ ​നീ​ട്ടി​യ മോ​ദി​യെ ശ്ര​ദ്ധി​ക്കാ​തെ ആം​ഗ​ല മെ​ർ​ക്ക​ൽ ന​ട​ന്നു നീ​ങ്ങു​ക​യാ​യി​രു​ന്നു; മോ​ദി​യെ പ​റ്റി​ച്ച മെ​ർ​ക്ക​ലി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു

modi-merkalബെ​ർ​ലി​ൻ: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ വീ​ണ്ടും മോ​ദി​യെ പ​റ്റി​ച്ചു. സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ഹ​സ്ത​ദാ​ന​ത്തി​നു കൈ ​ന​ൽ​കാ​തി​രു​ന്ന ര​ണ്ടു വ​ർ​ഷം മു​ന്പ​ത്തെ അ​തേ സം​ഭ​വ​മാ​ണ് ഇ​ക്കു​റി​യും ആ​വ​ർ​ത്തി​ച്ച​ത്. സ്ഥ​ല​വും വ്യ​ക്തി​ക​ളും ഒ​ന്നു​ത​ന്നെ​യാ​യി​രു​ന്നു എ​ന്ന​തും സം​ഭ​വ​ത്തി​ൻ​റെ പ്ര​ത്യേ​ക​ത​യാ​ണ്.

2015ലെ ​ജ​ർ​മ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ മോ​ദി ഹ​സ്ത​ദാ​ന​ത്തി​നാ​യി കൈ ​നീ​ട്ടി​യ​പ്പോ​ൾ അ​ത് സ്വീ​ക​രി​ക്കാ​തെ ദേ​ശീ​യ പ​താ​ക​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​സ്ത​ദാ​ന​ത്തി​നാ​യി മെ​ർ​ക്ക​ൽ ന​ട​ന്നു നീ​ങ്ങി​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം അ​തേ സാ​ഹ​ച​ര്യ​മാ​ണ് വീ​ണ്ടു​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ജ​ർ​മ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​രു​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ഹ​സ്ത​ദാ​ന​ത്തി​നാ​യി കൈ ​നീ​ട്ടി​യ മോ​ദി​യെ ശ്ര​ദ്ധി​ക്കാ​തെ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടേ​യും പ​താ​ക​ക​ൾ​ക്കു ന​ടു​വി​ൽ​നി​ന്ന് ഹ​സ്ത​ദാ​നം ചെ​യ്യാ​നാ​യി ആം​ഗ​ല മെ​ർ​ക്ക​ൽ ന​ട​ന്നു നീ​ങ്ങു​ക​യാ​യി​രു​ന്നു.മോ​ദി​യെ പ​റ്റി​ച്ച മെ​ർ​ക്ക​ലി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Related posts