മോ​ദി, മോ​ദി, യേ​സ് പ​പ്പ, വി​ക​സ​ന​മു​ണ്ടോ? ഇ​ല്ല​പ്പാ..! പാ​ര​ഡി​പ്പാ​ട്ടു​മാ​യി ആ​ർ​ജെ​ഡി

പാ​റ്റ്ന: ന​ഴ്സ​റി കു​ട്ടി​ക​ളു​ടെ ക​വി​ത ഉ​പ​യോ​ഗി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ട്രോ​ളു​മാ​യി ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ആ​ർ​ജെ​ഡി. ജോ​ണി ജോ​ണി യേ​സ് പ​പ്പാ എ​ന്ന ന​ഴ്സ​റി ക​വി​ത​യു​ടെ പാ​ര​ഡി​യാ​ണ് മോ​ദി​യെ​യും ബി​ജെ​പി​യെ​യും ആ​ക്ര​മി​ക്കാ​ൻ ആ​ർ​ജെ​ഡി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലാ​ണ് ഈ ​പാ​ര​ഡി​പ്പാ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഭാ​വി​യി​ൽ മോ​ദി ഭ​ക്ത​രു​ടെ കു​ട്ടി​ക​ൾ ഈ ​ക​വി​ത പ​ഠി​ക്കും- മോ​ദി, മോ​ദി യേ​സ് പ​പ്പ, വി​ക​സ​ന​മു​ണ്ടോ? ഇ​ല്ല​പ്പാ, ക​ർ​ഷ​ക​ർ സ​ന്തോ​ഷ​ത്തി​ലാ​ണോ? അ​ല്ല​പ്പാ, സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​രാ​ണോ? അ​ല്ല​പ്പാ, 10 കോ​ടി ജോ​ലി? ഇ​ല്ല​പ്പാ, 15 ല​ക്ഷം? ഇ​ല്ല​പ്പാ. ത​ട്ടി​പ്പ് മാ​ത്രം ഹ​ഹ​ഹ- എ​ന്നാ​യി​രു​ന്നു ട്വീ​റ്റ്.

ആ​ർ​ജെ​ഡി നേ​താ​വും ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​നു​മാ​യ തേ​ജ​സ്വി യാ​ദ​വ് നി​ര​വ​ധി വേ​ദി​ക​ളി​ൽ ബി​ജെ​പി​ക്കും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നു​മെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ കാ​ര​ണം മോ​ദി​യാ​ണെ​ന്ന് ബു​ധ​നാ​ഴ്ച അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.

Related posts