അണിഞ്ഞൊരുങ്ങി നാടോടി സ്ത്രീകൾ; ബ​സി​ൽ യാ​ത്ര ചെ​യ്ത അ​ധ്യാ​പി​ക​യു​ടെ പ​ണം ക​വ​ർ​ന്ന നാ​ടോ​ടിസ്ത്രീ​ക​ൾ പി​ടി​യി​ൽ

അ​ന്പ​ല​പ്പു​ഴ: ബ​സി​ൽ യാ​ത്ര ചെ​യ്ത അ​ധ്യാ​പി​ക​യു​ടെ പ​ണം ക​വ​ർ​ന്ന ര​ണ്ട് നാ​ടോ​ടി സ്ത്രീ​ക​ൾ പി​ടി​യി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ മ​ല്ലി​ക, ദൈ​വാ​ണി എ​ന്നി​വ​രെ​യാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഹ​രി​പ്പാ​ടു നി​ന്ന് ബ​സി​ൽ ക​യ​റി​യ അ​ധ്യാ​പി​ക ക​രു​വാ​റ്റ​യി​ലി​റ​ങ്ങി​യ​പ്പോ​ൾ ബാ​ഗി​ന്‍റെ സി​ബ്ബ് പൊ​ട്ടി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 9000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​ഞ്ഞു.

ഉ​ട​ൻ മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ന്തു​ട​ർ​ന്ന് തോ​ട്ട​പ്പ​ള്ളി​യി​ൽ ബ​സ് ത​ട​ഞ്ഞു. വി​വ​രം അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​നെ അ​റി​യി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രി​ൽ നി​ന്ന് പ​ണം ക​ണ്ടെ​ത്തി​യ​ത്.

അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ഇ​രു​വ​രെ​യും പി​ന്നീ​ട് ഹ​രി​പ്പാ​ട് പോ​ലീ​സി​നു കൈ​മാ​റി.

Related posts

Leave a Comment