തിരുവനന്തപുരം: ആത്മഹത്യ ഭീഷണി മുഴക്കി പിരിച്ചുവിട്ട എംപാനൽ ജീവനക്കാർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിന് സമീപത്തെ മരത്തിൽ കയറിയാണ് എംപാനൽ ജീവനക്കാരായിരുന്ന കണ്ടക്ടർമാർ ആത്മഹത്യ ഭീഷണി മുഴക്കിയത്. അധികൃതർ രണ്ട് പേരെ താഴെയിറക്കി. മറ്റ് രണ്ട് പേർ ഇപ്പോഴും മരത്തിന് മുകളിലിരുന്ന് പ്രതിഷേധിക്കുകയാണ്.
Related posts
കേരളത്തിൽ ഇടതിന് 18 സീറ്റ് വരെ ലഭിക്കും; നരേന്ദ്രമോദി ജീവിക്കുന്നത് സങ്കല്പ സ്വര്‍ഗത്തിലാണെന്ന് യച്ചൂരി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ഇചതുമുന്നണിക്ക് 18 സീറ്റ് വരെ ലഭിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ അനുഭവത്തിന്റെ...രാജീവ് ചന്ദ്രശേഖരന്റെ പരാതി; പോലീസ് നടപടി നിയമപരമായി നേരിടുമെന്ന് ശശി തരൂർ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുടെ പരാതിയിൽ തനിക്കെതിരേ പോലീസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി...തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തു. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായാണ് പ്രിയങ്ക പ്രചാരണം നടത്തുക....