ദേ​ശീ​യ​പാ​ത ത​ക​ർ​ന്നു; വ​സ്ത്ര​മു​രി​ഞ്ഞ് യു​വാ​വ് പ്ര​തി​ഷേ​ധി​ച്ചു; പരാതിയുമായി എംഎൽഎ


ചാ​വ​ക്കാ​ട്: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ട്ടാ​പ്പ​ക​ൽ യു​വാ​വ് റോ​ഡി​ൽ വ​സ്ത്രം ഉൗ​രി വീ​ശി.

സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ചാ​വ​ക്കാ​ട്-​ചേ​റ്റു​വ ദേ​ശീ​യ​പാ​ത ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് യു​വാ​വി​ന്‍റെ പ്ര​തി​ഷേ​ധം.

മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ, കെ.​വി.​അ​ബ്ദു​ൽ ഖാ​ദ​ർ എം​എ​ൽ​എ എ​ന്നി​വ​ർ​ക്കെ​തി​രെ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ യു​വാ​വ് പോ​സ്റ്റ്ചെ​യ്തു. പൊ​തു​നി​ര​ത്തി​ൽ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ആ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് എം​എ​ൽ​എ പ​രാ​തി ന​ല്കി.

Related posts

Leave a Comment