അ​ഭി​ന​യം ന​ടത്തി: നെ​യ്മ​ര്‍

സാ​വോ പോ​ളോ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ത​നി​ക്കേ​റ്റ ഫൗ​ളു​ക​ളി​ല്‍ അ​ഭി​ന​യം ന​ട​ത്തി​യ​താ​യി നെ​യ്മ​ര്‍. ഒ​രു സ്‌​പോ​ണ്‍സ​റു​ടെ പ​ര​സ്യ​ത്തി​ലാ​ണ് ബ്ര​സീ​ലി​യ​ന്‍ താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ചി​ല ഫൗ​ളു​ക​ള്‍ ഉ​ള്ള​തി​ലും വ​ലു​പ്പ​ത്തി​ല്‍ കാ​ണി​ച്ചി​രു​ന്ന​താ​യി നെ​യ്മ​ര്‍ പ​റ​ഞ്ഞു.

നെ​യ്മ​റു​ടെ അ​ഭി​ന​യ​ത്തെ മു​ന്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​രും ആ​രാ​ധ​ക​രും വി​മ​ര്‍ശി​ച്ചി​രു​ന്നു. അ​ഭി​ന​യം ന​ട​ന്നി​രു​ന്ന​താ​യി സ​മ്മ​തി​ച്ച താ​രം താ​ന്‍ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു.

ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ വ​രെ ദേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ നെ​യ്മ​റു​ടെ പ്ര​ക​ട​ന​ത്തെ​ക്കാ​ള്‍ എ​ല്ലാ​വ​രും താ​ര​ത്തി​ന്‍റെ ഡൈ​വിം​ഗ്, ഉ​രു​ള​ല്‍, റ​ഫ​റി​മാ​രോ​ടു ത​ര്‍ക്കി​ക്ക​ല്‍ എ​ല്ലാ​മാ​ണ് ച​ര്‍ച്ച ചെ​യ്ത​ത്.

ഉ​ള്ള​തി​ലും വ​ലു​പ്പ​ത്തി​ലാ​യി​രു​ന്നു ത​ന്‍റെ ക​ളി​ക്കു പു​റ​മെ​യു​ള്ള ചെ​യ്തി​ക​ളെ​ന്നു എ​ല്ലാ​വ​രും ക​രു​തു​ന്നു​ണ്ടാ​കും. ഇ​ത് ഒ​രു പ​രി​ധി​വ​രെ ശ​രി​യാ​ണ്. സ​ത്യം പ​റ​ഞ്ഞാ​ല്‍ താ​ന്‍ ഒ​ത്തി​രി ത​വ​ണ ക​ന​ത്ത ഫൗ​ളി​നു വി​ധേ​യ​നാ​യി- ​നെ​യ്മ​ര്‍ പ​റ​ഞ്ഞു.

Related posts