നാമജപ പ്രതിഷേധവുമായി എൻഎസ്എസ്;  സ്പീക്കർക്കു വേണ്ടി ശത്രുസംഹാര അർച്ചന നടത്തി എൻഎസ്എസ് ഭാരവാഹി

കൊ​ല്ലം: എ.​എ​ൻ.​ഷം​സീ​റി​നു വേ​ണ്ടി ക്ഷേ​ത്ര​ത്തി​ൽ അ​ർ​ച്ച​ന. എ.​എ​ൻ.​ഷം​സീ​ർ ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് എ​ൻ​എ​സ്എ​സ് പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഷം​സീ​റി​നു വേ​ണ്ടി ഇ​ട​മു​ള​ക്ക​ൽ മ​ണി​ക​ണ്ഠേ​ശ​വ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ശ​ത്രു​സം​ഹാ​ര അ​ർ​ച്ച​ന ന​ട​ത്തി​യ​ത്.

കൊ​ല്ലം ഇ​ട​മു​ള​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​സു​ര​മം​ഗ​ലം 2128 ന​മ്പ​ർ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് അ​ഞ്ച​ൽ ജോ​ബാ​ണ് സ്പീ​ക്ക​ർ​ക്ക് വേ​ണ്ടി ശ​ത്രു​സം​ഹാ​ര അ​ർ​ച്ച​ന ന​ട​ത്തി​യ​ത്.

എ​ൻ​എ​സ്എ​സ് സ്പീ​ക്ക​ർ​ക്കെ​തി​രേ നാ​മ​ജ​പ സം​ഗ​മം ന​ട​ത്തു​ന്ന​തി​നി​ടെ​ ഷം​സീ​റി​നു വേ​ണ്ടി എൻഎസ്എസ് ഭാരവാഹി പൂ​ജ ന​ട​ത്തി​യ​ത് ശ്രദ്ധേയമായി.

Related posts

Leave a Comment