അ​ഭി​ന​യ​ത്തി​ല്‍ എ​ത്ര മി​ക​വ് കാ​ട്ടി​യാ​ലും വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ വി​നാ​യ​ക​ന്‍ യാ​തൊ​രു ആ​ദ​ര​വും അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന് കു​റി​പ്പ്

ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ കു​റി​പ്പു​മാ​യി അ​ഞ്ജു പാ​ര്‍​വ​തി പ്ര​ഭീ​ഷ്. വി​നാ​യ​ക​ന്‍ അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ല്‍ മി​ക​വു കാ​ട്ടി​യാ​ലും പൊ​തു സ​മൂ​ഹ​ത്തി​ലു​ള്ള താ​ര​ത്തി​ന്റെ ഇ​ട​പെ​ട​ലു​ക​ള്‍ ആ​ദ​ര​വ് അ​ര്‍​ഹി​ക്കു​ന്ന​ത​ല്ലെ​ന്നാ​ണ് കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്. രു​ചി​യു​ള്ള ഭ​ക്ഷ​ണ വ​സ്തു​ക്ക​ള്‍ കാ​ണു​മ്പോ​ള്‍ അ​ത് ആ​സ്വ​ദി​ക്കാ​ന്‍ കൊ​തി​യൂ​റു​ന്ന​ത് പോ​ലെ പെ​ണ്‍​ശ​രീ​ര​ങ്ങ​ളോ​ട് സെ​ക്സ് ചോ​ദി​ച്ചു വാ​ങ്ങു​മെ​ന്ന് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ അ​യാ​ള്‍ മു​ന്നി​ലി​രി​ക്കു​ന്ന ജേ​ര്‍​ണ​ലി​സ്റ്റ് ആ​യ ഒ​രു​വ​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ച് പ​റ​ഞ്ഞി​ട്ടും അ​തി​ല്‍ ആ​ര്‍​ക്കും സ്ത്രീ​വി​രു​ദ്ധ​ത തോ​ന്നി​യി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ല്‍ ആ​രാ​ധ്യ​നാ​യ ഒ​രു മ​നു​ഷ്യ​ന്റെ വി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ മോ​ശം പ​രാ​മ​ര്‍​ശം ഒ​ക്കെ ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ ഒ​രു ആ​ദ​ര​വും അ​ര്‍​ഹി​ക്കാ​ത്ത മ​നു​ഷ്യ​ന്‍ ആ​ണ് വി​നാ​യ​ക​ന്‍ എ​ന്ന കാ​ര്യം തെ​ളി​ക്കു​ന്നു​ണ്ടെ​ന്നും അ​ഞ്ജു പ​റ​യു​ന്നു. അ​ഞ്ജു പാ​ര്‍​വ​തി പ്ര​ഭീ​ഷി​ന്റെ പോ​സ്റ്റ് ഇ​ങ്ങ​നെ… ഇ​ട​തി​ട​ങ്ങ​ളി​ല്‍ എ​ങ്ങും ന​ട​ന്‍ വി​നാ​യ​ക​സ്തു​തി ഗീ​ത​ങ്ങ​ള്‍ ആ​ണ്. വി​നാ​യ​ക​ന്‍ അ​സാ​മാ​ന്യ അ​ഭി​ന​യ പാ​ട​വം കൈ​മു​ത​ലാ​യി​ട്ടു​ള്ള ന​ട​ന്‍ ത​ന്നെ​യാ​ണ്, സ​മ്മ​തി​ക്കു​ന്നു. ജ​യി​ല​ര്‍…

Read More

വി​നാ​യ​ക​ന്‍ ചെ​യ്ത​ത് തെ​റ്റ് ത​ന്നെ​യാ​ണ് ! പ​ക്ഷെ മാ​ധ്യ​മ​ങ്ങ​ള്‍ വി​നാ​യ​ക​നോ​ട് ചെ​യ്ത​ത് അ​തി​ലും ക്രൂ​ര​ത; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ഷൈ​ന്‍ ടോം ​ചാ​ക്കോ

അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​ധി​ക്ഷേ​പി​ച്ച് ന​ട​ന്‍ വി​നാ​യ​ക​ന്‍ രം​ഗ​ത്തെ​ത്തി​യ​ത് ഏ​റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ വി​നാ​യ​ക​നെ അ​തി​രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച രം​ഗ​ത്തെ​ത്തി​യ​ത്. നി​ര​വ​ധി സി​നി​മാ​ക്കാ​രും അ​ക്കൂ​ട്ട​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ ചി​ല​രൊ​ക്കെ വി​നാ​യ​ക​നെ പി​ന്തു​ണ​ച്ചും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ. ഷൈ​നി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​വി​നാ​യ​ക​ന്റേ​ത് 15 സെ​ക്ക​ന്‍​ഡ് മാ​ത്ര​മു​ള്ള വീ​ഡി​യോ​യാ​ണ്. വി​നാ​യ​ക​ന്‍ ആ​ദ്യ​മാ​യി​ട്ട​ല്ല പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഇ​ത്ര​യും കാ​ലം ഉ​മ്മ​ന്‍ ചാ​ണ്ടി​യെ കു​റ്റം പ​റ​ഞ്ഞ​ത് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രാ​ണ്. ഇ​ത് വെ​റും 15 സെ​ക്ക​ന്‍​ഡ് മാ​ത്ര​മു​ള്ള വീ​ഡി​യോ​യാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി മ​രി​ക്കു​ന്ന​ത് വ​രെ അ​ദ്ദേ​ഹ​ത്തെ കു​റ്റം പ​റ​ഞ്ഞ​വ​രെ അ​പ്പോ​ള്‍ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത് ? അ​വ​ര്‍ അ​ദ്ദേ​ഹം മ​രി​ച്ച​തി​ന് ശേ​ഷം മാ​പ്പ് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ സ്വ​സ്ഥ​ത കൊ​ടു​ക്കാ​തെ മ​രി​ച്ചി​ട്ട് അ​ദ്ദേ​ഹ​ത്തി​നോ​ട് മാ​പ്പ് പ​റ​ഞ്ഞാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് വ​ല്ല​തും കി​ട്ടു​മോ? അ​ത്ര​യും…

Read More

സം​സ്‌​കാ​രം പ​ഠി​പ്പി​ക്കാ​ന്‍ വ​ന്നാ​ല്‍ നി​ന്റെ വാ​ച്ചി​ന്റെ ക​ഥ തോ​ണ്ടി പു​റ​ത്തി​ടാ​നും മ​ടി​യി​ല്ല ! ഗ​ണേ​ഷ് കു​മാ​റി​ന് മ​റു​പ​ടി​യു​മാ​യി വി​നാ​യ​ക​ന്‍

അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ഹേ​ളി​ച്ച ന​ട​ന്‍ വി​നാ​യ​ന്‍ ഏ​റെ വി​മ​ര്‍​ശ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് (ഐ) ​ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ജി​ത് അ​മീ​ര്‍ ബാ​വ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ പോ​ലീ​സ് ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു. വി​നാ​യ​ക​ന്റെ ക​ലൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു. അ​തേ​സ​മ​യം പെ​ട്ട​ന്നു​ള്ള പ്ര​കോ​പ​ന​ത്തി​ലാ​യി​രു​ന്നു ഫേ​സ്ബു​ക്ക് ലൈ​വെ​ന്ന് വി​നാ​യ​ക​ന്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ക​ലാ​പാ​ഹ്വാ​ന​ത്തി​നും മൃ​ത​ദേ​ഹ​ത്തെ അ​പ​മാ​നി​ച്ച​തി​നു​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ന​ട​നെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഉ​മ്മ​ന്‍​ചാ​ണ്ടി​യെ അ​ധി​ക്ഷേ​പി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ആ​രാ​ണ് ഈ ​ഉ​മ്മ​ന്‍ ചാ​ണ്ടി, എ​ന്തി​നാ​ണ് മൂ​ന്നു ദി​വ​സം, മാ​ധ്യ​മ​ങ്ങ​ളോ​ട് നി​ര്‍​ത്തി​പ്പോ​കാ​നും പ​റ​യു​ക​യാ​യി​രു​ന്നു വി​നാ​യ​ക​ന്‍. ഈ ​വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വി​നാ​യ​ക​നെ​തി​രേ വ​ന്‍​തോ​തി​ല്‍ ആ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​നാ​യ​ക​ന്‍ പോ​സ്റ്റ് പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും ജ​ന​രോ​ഷം അ​ട​ങ്ങി​യി​ല്ല. ന​ട​നും എം​എ​ല്‍​എ​യു​മാ​യ ഗ​ണേ​ഷ് കു​മാ​റും വി​നാ​യ​ക​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി…

Read More

ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത്; ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

കോട്ടയം:ആര് എന്തുതന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരേ കേസെടുക്കേ ണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. “എന്‍റെ പിതാവ് ഇന്ന് ഉണ്ടെങ്കിൽ എന്ത് പറയും അതേ എനിക്ക് ഇന്ന് പറയാനുള്ളു. വിനായകൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുക’- ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറയുന്നതായും ചാണ്ടി പറഞ്ഞു. ജനങ്ങൾക്ക് അദ്ദേഹം നൽകിയ സ്നേഹം പലിശ സഹിതം മടക്കികിട്ടി. മകൻ എന്ന നിലയിൽ പിതാവിന് നൽകാവുന്ന എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ എഴുത്തിലൂടെയാണ് അദ്ദേഹം സംസാരിച്ചതെന്നും ചാണ്ടി പറഞ്ഞു.

Read More

മി​സ്റ്റ​ര്‍ വി​നാ​യ​ക​ന്‍…​ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ ജ​ന​മ​ന​സ്സു​ക​ളി​ല്‍ നി​ങ്ങ​ളി​ലും ഒ​രു​പാ​ട് മു​ക​ളി​ലാ​ണ്; വി​നാ​യ​ക​നെ​തി​രേ അ​നീ​ഷ് ജി ​മേ​നോ​ന്‍

ഉ​മ്മ​ന്‍​ചാ​ണ്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ​ള​രെ ഹീ​ന​ക​ര​മാ​യി ആ​ക്ഷേ​പി​ച്ച ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ അ​നീ​ഷ് ജി ​മേ​നോ​ന്‍. വി​നാ​യ​ക​ന്റെ പ​രാ​മ​ര്‍​ശം വ​ള​രെ നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യെ​ന്നും രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍​ക്ക് അ​പ്പു​റ​മാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി സ​മൂ​ഹ​ത്തി​ല്‍ ചെ​ലു​ത്തി​യ സ്വാ​ധീ​ന​മെ​ന്നും അ​നീ​ഷ് പ​റ​ഞ്ഞു. അ​നീ​ഷി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​മി​സ്റ്റ​ര്‍ വി​നാ​യ​ക​ന്‍, ഞാ​നും നി​ങ്ങ​ളും ഒ​രേ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഈ ​നി​മി​ഷ​വും നി​ല നി​ല്‍​ക്കു​ന്ന ന​ട​ന്മാ​രാ​ണ്. എ​ന്നു​വ​ച്ച് ഓ​ഡി​യ​ന്‍​സി​ന് മു​ന്നി​ല്‍ നി​ങ്ങ​ളോ​ളം സ്വാ​ധീ​നം ഇ​ന്ന് എ​നി​ക്കി​ല്ല​യെ​ന്ന​ത് ഒ​രു യാ​ഥാ​ര്‍​ഥ്യ​മാ​ണ്. അ​തു​പോ​ലെ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ ജ​ന മ​ന​സ്സു​ക​ളി​ല്‍ നി​ങ്ങ​ളി​ലും ഒ​രു​പാ​ട് മു​ക​ളി​ലാ​ണ് എ​ന്നു​ള്ള​തും ഒ​രു യ​ഥാ​ര്‍​ഥ്യ​മാ​ണ്. രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍​ക്ക് അ​പ്പു​റ​മാ​ണ് അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ല്‍ ചെ​ലു​ത്തി​യ സ്വാ​ധീ​നം. അ​തു​കൊ​ണ്ടാ​ണ് സു​ഹൃ​ത്തെ, പ​ത്ര​ങ്ങ​ളു​ടെ ഒ​ന്നാം പേ​ജ് മു​ഴു​വ​ന്‍ ആ ​മ​ഹ​ത് വ്യ​ക്തി നി​റ​ഞ്ഞു​നി​ന്ന​തും ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ത്തെ കാ​ഴ്ച​ക​ള്‍ താ​ങ്ക​ളെ പ്ര​കോ​പി​പ്പി​ച്ച​തും. ന​ല്ലൊ​രു അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ല്‍ നി​ങ്ങ​ളോ​ടു​ള്ള എ​ല്ലാ…

Read More

വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നി​ടെ ന​ട​ൻ വി​നാ​യ​കൻ മോശമായി പെരുമാറി; പരാതിയുമായി മലയാളി; കേ​സി​ൽ വി​നാ​യ​ക​നെ ക​ക്ഷി ചേ​ർ​ക്കാ​ൻ ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നി​ടെ ന​ട​ൻ വി​നാ​യ​ക​ൻ  മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യു​മാ​യി യു​വാ​വ്. ഇ​രു​വ​രും വി​മാ​ന​ത്തി​ൽ ക​യ​റു​മ്പോ​ഴാ​ണ് സം​ഭ​വം. മേ​യ് 27ന് ​ഗോ​വ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട​പ്പോ​ഴാ​ണ് യു​വാ​വി​ന് ന​ട​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും മോ​ശം പെ​രു​മാ​റ്റ​മു​ണ്ടാ​യ​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. പ​ഞ്ചാ​ബി​ൽ സ്‌​കൂ​ളി​ൽ ജോ​ലി നോ​ക്കു​ന്ന മ​ല​യാ​ളി​യാ​യ ജി​ബി ജെ​യിം​സാ​ണ് പ​രാ​തി​ക്കാ​ര​ൻ. ഗോ​വ​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. വി​മാ​ന​ക​മ്പ​നി​യോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ വി​മാ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി​യ​ശേ​ഷം പ​രാ​തി​പ്പെ​ട്ടാ​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ചു. തു​ട​ർ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​നും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജി​ബി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മോ​ശ​മാ​യ പെ​രു​മാ​റ്റ​ത്തി​ൽ ന​ട​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നോ​ട് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ് ജി​ബി​യു​ടെ ഹ​ർ​ജി. കേ​സി​ൽ വി​നാ​യ​ക​നെ ക​ക്ഷി ചേ​ർ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

Read More

വി​നാ​യ​ക​ന്റെ ജാ​തി ക​റു​ത്ത​തു കൊ​ണ്ടാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ ! ന​ട​നെ​തി​രേ ഉ​യ​രു​ന്ന ആ​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി മൃ​ദു​ല​ദേ​വി…

ന​ട​ന്‍ വി​നാ​യ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മീ​ടു വി​വാ​ദ​ത്തി​ന്റെ അ​ല​യൊ​ലി​ക​ള്‍ ഇ​നി​യും അ​ട​ങ്ങി​യി​ട്ടി​ല്ല. ഇ​തി​നി​ട​യ്ക്ക് ന​ട​ന്റെ പ​ല പ​രാ​മ​ര്‍​ശ​ങ്ങ​ളും വി​വാ​ദം ആ​ളി​ക്ക​ത്തി​ക്കു​ക​യും കൂ​ടി ചെ​യ്തു. ‘പ​ന്ത്ര​ണ്ട്’ എ​ന്ന പു​തി​യ സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​സ് മീ​റ്റി​ലു​ണ്ടാ​യ വി​നാ​യ​ക​ന്റെ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പു​തി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ച​ത്. ‘മീ ​ടൂ’​വി​നെ​ക്കു​റി​ച്ച് വി​നാ​യ​ക​ന്‍ വീ​ണ്ടും സം​സാ​രി​ച്ച​തും അ​തി​ന്റെ തു​ട​ര്‍​ച്ച​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ക്ഷു​ഭി​ത​രാ​ക്കു​ക​യും അ​ത് വീ​ണ്ടും വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​യും ദ​ളി​ത് ആ​ക്ടി​വി​സ്റ്റു​മാ​യ മൃ​ദു​ല ദേ​വി. ന​ട​ന്‍ വി​നാ​യ​ക​ന് എ​തി​രെ ഉ​യ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്റെ ജാ​തി​യും നി​റ​വു​മാ​ണെ​ന്നാ​ണ് മൃ​ദു​ല ദേ​വി പ​റ​യു​ന്ന​ത്. വി​നാ​യ​ക​ന്റെ നി​റം ക​റു​ത്ത​താ​യ​തു​കൊ​ണ്ട​ല്ല, ജാ​തി ക​റു​പ്പ് ഉ​ള​ള​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍. അ​തി​വി​ടെ ഒ​രു ന​ട​ന്മാ​ര്‍​ക്കും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. വി​നാ​യ​ക​നെ ജാ​തീ​യ​മാ​യും വം​ശീ​യ​മാ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നോ​ട് താ​ന്‍ ഒ​രു കാ​ല​ത്തും…

Read More

വി​നാ​യ​ക​ന്റെ സ്‌​കി​ല്ലും അ​റ്റി​റ്റി​യൂ​ഡും ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ! ആ ​സ്റ്റൈ​ല്‍ ഇ​തു​വ​രെ കാ​പ്ച​ര്‍ ചെ​യ്തു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് അ​മ​ല്‍ നീ​ര​ദ്…

ഒ​രു സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​ന്റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​നെ വി​മ​ര്‍​ശി​ച്ചും അ​നു​കൂ​ലി​ച്ചും നി​ര​വ​ധി​പേ​ര്‍ രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ വി​നാ​യ​ക​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ന്‍ അ​മ​ല്‍ നീ​ര​ദ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ലെ​വ​ല്‍ സ്‌​കി​ല്ലും അ​റ്റി​റ്റി​യൂ​ഡു​മു​ള്ള താ​ര​മാ​ണ് വി​നാ​യ​ക​നെ​ന്ന് അ​മ​ല്‍ നീ​ര​ദ് പ​റ​ഞ്ഞു. ആ ​സ്‌​കി​ല്ല് വി​നാ​യ​ക​ന്‍ സ്വ​യം ന​ട്ടു​വ​ള​ര്‍​ത്തി ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​താ​ണെ​ന്നും അ​മ​ല്‍ നീ​ര​ദ് പ​റ​ഞ്ഞു. വി​നാ​യ​ക​നെ​വ​ച്ചൊ​രു ക​ള്ളി​മു​ണ്ട് ക​ഥാ​പാ​ത്രം ഇ​ന്നു​വ​രെ ആ​ലോ​ചി​ക്കാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ള്ളി​മു​ണ്ട് വേ​ഷം മോ​ശ​മാ​ണ് എ​ന്ന അ​ര്‍​ഥ​ത്തി​ല​ല്ല പ​റ​യു​ന്ന​ത്. ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വി​നാ​യ​ക​ന്റെ സ്‌​റ്റൈ​ല്‍ ഇ​തു​വ​രെ കാ​പ്ച​ര്‍ ചെ​യ്തു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​മ​ല്‍ പ​റ​ഞ്ഞു. സാ​ഗ​ര്‍ ഏ​ലി​യാ​സ് ജാ​ക്കി എ​ന്ന സി​നി​മ​യി​ല്‍ വി​നാ​യ​ക​ന്റെ ക​ഥാ​പാ​ത്ര​ത്തി​ന്റെ പേ​ര് സ്‌​റ്റൈ​ല്‍ എ​ന്നാ​യി​രു​ന്നു. ആ ​സ്‌​കി​ല്ലും അ​റ്റി​റ്റി​യൂ​ഡും ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ആ​ണെ​ന്നും അ​മ​ല്‍ നീ​ര​ദ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ട്രാ​ന്‍​സ് എ​ന്ന സി​നി​മ​യി​ലെ വി​നാ​യ​ക​ന്റെ ടൈ​റ്റി​ല്‍ ട്രാ​ക്ക്…

Read More

പക്ഷെ അങ്ങനെ ചോദിച്ചത് കൊണ്ട് നമ്മള്‍ ഭയങ്കരമായി പ്രതികരിക്കേണ്ട ആവശ്യമില്ല ! വിനായകന്‍ പറഞ്ഞതിനെക്കുറിച്ച് ഗായത്രി സുരേഷ്…

വളരെക്കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും മലയാള സിനിമാലോകത്തും ഗോസിപ്പുകളിലും നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ ചില പ്രസ്താവനയാണ് ഗായത്രിയെ എപ്പോഴും ലൈംലൈറ്റില്‍ നിര്‍ത്തുന്നത്. എസ്‌കേപ്പ് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ഈ ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയാണ് നടി. എന്നാല്‍ ഈ വിശേഷം പറയുമ്പോള്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് ഗായത്രി പറഞ്ഞ മറ്റുകാര്യങ്ങള്‍ ആയിരുന്നു. കഴിഞ്ഞ ദിവസം വിനായകന്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗായത്രി. ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ: ” വിനായകന്‍ പറഞ്ഞത് കുറച്ച് അരോചകം തന്നെയാണ്. കാരണം അത് സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. കണ്ട ഉടനെ അങ്ങനെ ചോദിക്കുകയാണെങ്കില്‍ അത് ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. പക്ഷെ അങ്ങനെ ചോദിച്ചത് കൊണ്ട് നമ്മള്‍ ഭയങ്കരമായി പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആണുങ്ങള്‍ ആണ്, ആള്‍ക്കാരാണ്. അവര്‍ പലതും…

Read More

അ​ന്ന് മൈ​ക്ക് വാ​ങ്ങാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല ! വി​നാ​യ​ക​ന്‍ പ​റ​ഞ്ഞ​ത് തെ​റ്റെ​ന്നും മാ​പ്പു ചോ​ദി​ക്കു​ന്നു​വെ​ന്നും ന​വ്യ നാ​യ​ര്‍…

ഒ​രു​ത്തി സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ന​ട​ന്‍ വി​നാ​യ​ക​ന്‍ ന​ട​ത്തി​യ ലൈം​ഗി​ക പ​രാ​മ​ര്‍​ശം വ​ന്‍ വി​മ​ര്‍​ശ​ന​മാ​ണ് ക്ഷ​ണി​ച്ചു വ​രു​ത്തി​യ​ത്. ഇ​പ്പോ​ഴി​താ സം​ഭ​വ​ത്തി​ല്‍ ക്ഷ​മ ചോ​ദി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി ന​വ്യ നാ​യ​ര്‍. വി​നാ​യ​ക​ന്റെ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യ​തോ​ടെ സി​നി​മ​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പേ​ര്‍ ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​നാ​യ​ക​നൊ​പ്പം സ​ദ​സ്സി​ല്‍ ന​വ്യ നാ​യ​രും സം​വി​ധാ​യ​ക​ന്‍ വി​കെ പ്ര​കാ​ശും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നി​ട്ടും സം​ഭ​വ​ത്തി​ല്‍ നി​ശ​ബ്ദ​ത പാ​ലി​ച്ച​തി​നെ​തി​രെ വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​വ്യ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സി​നി​മ കാ​ണാ​ന്‍ എ​ത്തി​യ​തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു ന​വ്യ​യു​ടെ പ്ര​തി​ക​ര​ണം. വി​നാ​യ​ക​ന്റെ പ​രാ​മ​ര്‍​ശം തെ​റ്റാ​യി​പ്പോ​യെ​ന്ന് പ​റ​ഞ്ഞ ന​വ്യ, അ​തി​ല്‍ ത​നി​ക്ക് ബു​ദ്ധി​മു​ട്ട് തോ​ന്നി​യി​രു​ന്നെ​ന്നും എ​ന്നാ​ല്‍ അ​ന്ന് പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും സി​നി​മ​യി​ല്‍ വി​നാ​യ​ക​നൊ​പ്പം അ​ഭി​ന​യി​ച്ച ആ​ളെ​ന്ന നി​ല​യി​ല്‍ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞു. അ​ന്ന​വി​ടെ ഒ​രു പു​രു​ഷ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സ്ത്രീ​യാ​ണ് ക്രൂ​ശി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും…

Read More