നി​വി​ന്‍ പോ​ളി​യു​ടെ വൈ​ബു​ള്ള ആ​ളെ വി​വാ​ഹം ക​ഴി​ക്ക​ണം ! പു​തി​യ വെ​ടി​പൊ​ട്ടി​ച്ച് ഗാ​യ​ത്രി സു​രേ​ഷ്

സ​മീ​പ​കാ​ല​ത്താ​യി ട്രോ​ള​ന്മാ​രു​ടെ ഇ​ഷ്ട​ക​ഥാ​പാ​ത്ര​മാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. താ​ര​ത്തി​ന്റെ സം​സാ​ര​ത്തി​ല്‍ വ​ന്ന പാ​ക​പി​ഴ​ക​ളും ചെ​യ്യു​ന്ന സി​നി​മ​ക​ളു​മെ​ല്ലാ​മാ​ണ് ട്രോ​ള​ന്മാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം.

പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നെ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും ഹൃ​ദ​യ​ത്തി​ലെ ക​ല്ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ​തു​മെ​ല്ലാം ട്രോ​ള​ന്മാ​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു.

ഇ​പ്പോ​ഴി​താ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്റെ പു​തി​യ ആ​ഗ്ര​ഹം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ഗാ​യ​ത്രി.

ന​ട​ന്‍ നി​വി​ന്‍ പോ​ളി​യു​ടെ വൈ​ബു​ള്ള ആ​ളെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നാ​ണ് ഗാ​യ​ത്രി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​വി​ന്‍ ഭ​യ​ങ്ക​ര കോ​മ​ഡി ക്യാ​ര​ക്ട​റാ​ണെ​ന്നാ​ണ് ഗാ​യ​ത്രി പ​റ​യു​ന്ന​ത്. നി​വി​നെ ക​ണ്ടാ​ല്‍ ത​ന്നെ ന​ല്ല മ​നു​ഷ്യ​നാ​ണെ​ന്ന് അ​റി​യാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ഗാ​യ​ത്രി പ​റ​യു​ന്ന​ത്.

പ്ര​ണ​വി​നെ കൂ​ടാ​തെ മ​റ്റെ​രാ​ളോ​ട് ക്ര​ഷ് തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ നി​വി​ന്‍ എ​ന്നാ​കും ഉ​ത്ത​ര​മെ​ന്നും ഗാ​യ​ത്രി പ​റ​യു​ന്നു.

നി​വി​ന്‍ പോ​ളി​യു​ടെ ലൗ ​ആ​ക്ഷ​ന്‍ ഡ്രാ​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. ആ ​വൈ​ബു​ള്ള ഒ​രാ​ളെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്.

ത​നി​ക്ക് നി​യ​മ​ത്തി​ല്‍ വി​ശ്വാ​സ​മു​ണ്ടെ​ന്നും ലി​വിം​ഗ് ടു​ഗ​ത​ര്‍ റി​ലേ​ഷ​ന്‍ ഷി​പ്പി​നോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്നും ഗാ​യ​ത്രി പ​റ​ഞ്ഞു. എ​ന്താ​യാ​ലും പു​തി​യ വി​ഷ​യം കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ട്രോ​ള​ന്മാ​ര്‍.

Related posts

Leave a Comment