വ​രു​ന്നൂ ന​യ​ൻ​താ​ര-​സു​ന്ദ​ർ. സി ​ചി​ത്രം ‘മ​ഹാ​ശ​ക്തി’

സു​ന്ദ​ർ സി. ​സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ക്കു​ത്തി അ​മ്മ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ‘മ​ഹാ​ശ​ക്തി’ ദീ​പാ​വ​ലി റി​ലീ​സാ​യി ന​വം​ബ​ർ ആ​റി​ന് തി​യേ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തും. ഗ​ണേ​ശ​ച​തു​ർ​ത്ഥി ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ലൂ​ടെ​യാ​ണ് വേ​ൽ​സ് ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലീ​സ് തീ​യ​തി പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​ച്ച​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ച മൂ​ക്കു​ത്തി അ​മ്മ​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്തി​നു ശേ​ഷം ഭ​ക്തി, ന​ർ​മം, സാ​മൂ​ഹി​ക​പ്ര​സ​ക്തി എ​ന്നി​വ സം​യോ​ജി​പ്പി​ച്ചാ​ണ് ര​ണ്ടാം ഭാ​ഗം മ​ഹാ​ശ​ക്തി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്. ന​യ​ൻ​താ​ര, ദു​നി​യാ വി​ജ​യ്, റെ​ജീ​ന ക​സാ​ൻ​ഡ്ര, ഉ​ർ​വ​ശി, യോ​ഗി ബാ​ബു, മൈ​ന ന​ന്ദി​നി, ഗ​രു​ഡ റാം, ​അ​ഭി​ന​യ, ശ്രു​തി എ​സ്., സിം​ഗ​പു​ലി അ​ണ്ണാ​വി, വി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ, ശി​വ​കു​മാ​ർ എ​സ്സ്, സു​നി​ൽ വ​ർ​മ്മ ഇ​ൻ​ഡു​കു​രി, വ​ർ​ഷി​ണി വെ​ങ്ക​ട്ട്, പാ​ല ക​രു​പ്പ​യ്യ, ആ​ന​ന്ദ അ​ധി​ഷ്ട ല​ക്ഷ്മി, നി​തി​ൻ സ​ത്യ, ഡെ​ബ്ലി​ന ചാ​ക്കി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വേ​ൽ​സ് ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ ബാ​ന​റി​ൽ ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണം ഡോ. ​ഇ​ഷാ​രി കെ. ​ഗ​ണേ​ഷ് നി​ർ​വ​ഹി​ക്കു​ന്നു. മ​ഹാ​ശ​ക്തി​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും സു​ന്ദ​ർ സി ​ആ​ണ്. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം ഹി​പ്പ്‌​ഹോ​പ്പ് ത​മി​ഴാ ആ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മ്മാ​താ​ക്ക​ൾ ഖു​ശ്ബു സു​ന്ദ​ർ, കു​ഷ്മി​ത ഗ​ണേ​ഷ്, ഇ​ഷാ​ൻ സ​ക്സേ​ന, വി​ഘ്നേ​ഷ് ശി​വ​ൻ എ​ന്നി​വ​രാ​ണ്. പി ​ആ​ർ ഓ : ​പ്ര​തീ​ഷ് ശേ​ഖ​ർ.

Related posts

Leave a Comment