സ്വിച്ചിട്ടാൽ കത്താത്തവർ..! കാപ്പനെതിരേ പാലായിൽ എൻസിപി പ്രകടനം; എൻസിപി വിട്ടുപോയത് മാണിസി കാപ്പൻ മാത്രമെന്ന് ഔദ്യോഗിക വിഭാഗം


കോ​ട്ട​യം: എ​ൻ​സി​പി​യി​ലെ ഒൗ​ദ്യോ​ഗി​ക വി​ഭാ​ഗം പാ​ലാ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.ത​ങ്ങ​ൾ വി​ജ​യി​പ്പി​ച്ച എം​എ​ൽ​എ മു​ന്ന​ണി വി​ട്ടു പാ​ലാ​ക്കാ​രെ വ​ഞ്ചി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം. ഒൗ​ദ്യോ​ഗി​ക വി​ഭാ​ഗം നേ​താ​ക്ക​ളാ​യ എ​ൻ​സി​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​വി. ബേ​ബി, കാ​ണ​ക്കാ​രി അ​ര​വി​ന്ദാ​ക്ഷ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ൽ, മു​ൻ പാ​ലാ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി മൈ​ലാ​ടൂ​ർ, ജോ​സ് കു​റ്റ്യാ​നി​മ​റ്റം, പി.​ഒ.​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

മാ​ണി സി. ​കാ​പ്പ​ൻ മാ​ത്ര​മേ എ​ൻ​സി​പി വി​ട്ടു​പോ​യി​ട്ടു​ള്ളു​വെ​ന്നും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ൻ​സി​പി​യി​ലു​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment