മാണി സി കാപ്പനെങ്ങനെ ജയിച്ചു ‍? പ്രതിക്കൂട്ടിൽ ആരെല്ലാം? എ.വിജയരാഘവൻ  കോട്ടയത്തേക്ക്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ലെ തോ​ൽ​വി പ​രി​ശോ​ധി​ക്കാ​ൻ സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ ജി​ല്ലാ ക​മ്മറ്റി തീ​രു​മാ​നി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം പ​രാ​ജ​യം പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ചേ​ർന്ന സം​സ്ഥാ​ന ക​മ്മ​റ്റി​ യോ​ഗം പ​രാ​ജ​യം അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ ക​മ്മറ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പാ​ലാ​യി​ൽ പാ​ർ​ട്ടി വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി ചോ​ർ​ന്നെ​ന്നാ​ണു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്, സം​സ്ഥാ​ന ക​മ്മറ്റി യോ​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. ജി​ല്ലാ ക​മ്മറ്റി യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്ച ജി​ല്ലാ സെ​ക്രട്ടറി​യേ​റ്റ് യോ​ഗം ചേ​രു​ന്നു​ണ്ട്. കേ​ന്ദ്ര ക​മ്മറ്റി​യം​ഗം വൈ​ക്കം വി​ശ്വ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ കെ.​ജെ. തോ​മ​സ്, എം.​എം.​മ​ണി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ശ​നി​യാ​ഴ്ച​യോ, ഞാ​യ​റാ​ഴ്ച​യോ ചേ​രു​ന്ന ജി​ല്ലാ ക​മ്മറ്റി​യോ​ഗം പാ​ലാ​യി​ലെ പ​രാ​ജ​യം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. എ.വിജയരാഘവൻ എത്തുംസം​സ്ഥാ​ന ആ​ക്്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ ജി​ല്ലാ ക​മ്മറ്റി യോ​ഗ​ത്തി​നെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ജി​ല്ലാ ക​മ്മറ്റി​യോ​ഗം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ തീ​രു​മാ​നി​ച്ചേ​ക്കും. ജി​ല്ലാ…

Read More

ആര് വേണമെന്ന് 1.90 ല​ക്ഷം വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തും;പാ​ലാ​യി​ൽ ജോ​സും കാ​പ്പ​നും നേ​ർ​ക്കു​നേ​ർ; ജ​ന​കീ​യം പ​ദ​യാ​ത്ര​യു​മാ​യി ജോ​സ് ; വി​ക​സ​ന വി​ളം​ബ​ര ജാ​ഥ​യു​മാ​യി കാ​പ്പ​ൻ

കോ​ട്ട​യം: ഒൗ​ദ്യോ​ഗി​ക​പ്ര​ഖ്യാ​പ​ന​മാ​യി​ല്ലെ​ങ്കി​ലും 1.90 ല​ക്ഷം വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തു​ന്ന പാ​ലാ​യു​ടെ രാ​ഷ്ട്രീ​യ​മ​ത്സ​ര ചി​ത്രം വ്യ​ക്തം. യു​ഡി​എ​ഫി​ൽ മാ​ണി സി. ​കാ​പ്പ​നും എ​ൽ​ഡി​എ​ഫി​ൽ ജോ​സ് കെ. ​മാ​ണി​യും സ്ഥാ​നാ​ർ​ഥി​ക​ളാ​കും. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ബ​ല​മു​ള്ള ബി​ജെ​പി​യി​ൽ ജ​യ​സൂ​ര്യ​നോ എ​ൻ. ഹ​രി​യോ മ​ത്സ​രി​ക്കും. എ​ൽ​ഡി​എ​ഫ് വി​ട്ട മാ​ണി സി. ​കാ​പ്പ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര പാ​ലാ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് യു​ഡി​എ​ഫി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ പാ​ലാ​യി​ൽ ചേ​ർ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലും കാ​പ്പ​ൻ പ​ങ്കെ​ടു​ത്തു. പാ​ലാ​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹം. ഇ​ട​തു മു​ന്ന​ണി​യി​ൽ സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ജോ​സ് കെ.​മാ​ണി മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​ണ്. ബി​ജെ​പി​യും നി​യോ​ജ​ക മ​ണ്ഡ​ലം ശി​ല്പ​ശാ​ല പൂ​ർ​ത്തീ​ക​രി​ച്ച് ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ന്പേ പാ​ലാ​യി​ൽ പ്ര​ചാ​ര​ണ​ചൂ​ടേ​റി. ഇ​ട​തു മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പി​ച്ച ജോ​സ് കെ.​മാ​ണി ജ​ന​കീ​യം എ​ന്ന…

Read More

കേ​ര​ള എ​ൻ​സി​പിയുമായി മാ​ണി സി. ​കാ​പ്പ​ൻ യു​ഡി​എ​ഫി​ൽ ഘ​ട​ക ​ക്ഷി​യാ​കും; ചി​ഹ്നം ട്രാ​ക്‌ട​റോ, ഫു​ട്ബോ​ളോ; 14 ജില്ലകളിലും കമ്മറ്റി രൂപീകരിക്കും

കോ​ട്ട​യം: എ​ൻ​സി​പി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്നു. പുതി​യ പാ​ർ​ട്ടി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22ന് ​തി​രു​വ​ന​ന്ത​പു​രത്ത് യോ​ഗം ചേ​രും. കേ​ര​ള എ​ൻ​സി​പി എ​ന്ന പേ​രി​ലാ​യി​രി​ക്കും പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​ത്.എ​ൻ​സി​പി നേ​താ​ക്ക​ളാ​യ ബാ​ബു കാ​ർ​ത്തി​കേ​യ​ൻ, സ​ലിം പി.​മാ​ത്യു, ബാ​ബു തോ​മ​സ്, ക​ട​കം​പ​ള്ളി സു​കു, പി. ​ഗോ​പി​നാ​ഥ​ൻ, സാ​ജു എം. ​ഫി​ലി​പ്പ് കോ​ട്ട​യം, എം.​ബ​ല​രാ​മ​ൻ​നാ​യ​ർ, ഷി​നി കൊ​ച്ചു​ദേ​വ​സി, പി.​എ​ച്ച്. ഫൈ​സ​ൽ എ​ന്നി​വ​ർ കാ​പ്പ​നൊ​പ്പം പു​തി​യ പാ​ർ​ട്ടി​യി​ലു​ണ്ടാ​കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി, ​ആ​ർ​എ​സ്പി എ​ന്നീ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് ഒ​രു വി​ഭാ​ഗം പു​തി​യ പാ​ർ​ട്ടി​യി​ലെ​ത്തും. കേ​ര​ള കോ​ണ്‍​ഗ്ര​സ് പി​.സി.​തോ​മ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നും പാ​ർ​ട്ടി​യി​ൽ ചേ​രാ​നാ​യി ആ​ളു​ക​ൾ മാ​ണി സി. ​കാ​പ്പ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ൻ​സി​പി​യി​ലെ അ​തൃ​പ്ത​രാ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി 14 ജി​ല്ല​ക​ളി​ലും ക​മ്മി​റ്റി​യും രൂ​പീ​ക​രി​ക്കും. മാ​ണി സി. ​കാ​പ്പ​ൻ പ്ര​സി​ഡ​ന്‍റാ​യി പാ​ർ​ട്ടി രൂ​പീ​ക​രി​ക്കാ​നാ​ണ് പ്രാ​ഥ​മി​ക തീ​രു​മാ​നം. ട്രാ​ക്്ട​ർ,…

Read More

സ്വിച്ചിട്ടാൽ കത്താത്തവർ..! കാപ്പനെതിരേ പാലായിൽ എൻസിപി പ്രകടനം; എൻസിപി വിട്ടുപോയത് മാണിസി കാപ്പൻ മാത്രമെന്ന് ഔദ്യോഗിക വിഭാഗം

കോ​ട്ട​യം: എ​ൻ​സി​പി​യി​ലെ ഒൗ​ദ്യോ​ഗി​ക വി​ഭാ​ഗം പാ​ലാ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.ത​ങ്ങ​ൾ വി​ജ​യി​പ്പി​ച്ച എം​എ​ൽ​എ മു​ന്ന​ണി വി​ട്ടു പാ​ലാ​ക്കാ​രെ വ​ഞ്ചി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം. ഒൗ​ദ്യോ​ഗി​ക വി​ഭാ​ഗം നേ​താ​ക്ക​ളാ​യ എ​ൻ​സി​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​വി. ബേ​ബി, കാ​ണ​ക്കാ​രി അ​ര​വി​ന്ദാ​ക്ഷ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ൽ, മു​ൻ പാ​ലാ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി മൈ​ലാ​ടൂ​ർ, ജോ​സ് കു​റ്റ്യാ​നി​മ​റ്റം, പി.​ഒ.​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. മാ​ണി സി. ​കാ​പ്പ​ൻ മാ​ത്ര​മേ എ​ൻ​സി​പി വി​ട്ടു​പോ​യി​ട്ടു​ള്ളു​വെ​ന്നും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ൻ​സി​പി​യി​ലു​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Read More

‘ച​ങ്കാ​ണ് പാ​ലാ’..! കാപ്പൻ പാലായിലെത്തി; യു​ഡി​എ​ഫ് പ്ര​വേ​ശ​ന ഒ​രു​ക്കം ത​കൃ​തി​; പ്ര​ക​ട​ന​ത്തോ​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്രാ വേ​ദി​യി​ലേ​ക്ക്

കോ​ട്ട​യം: ഇ​ട​തു മു​ന്ന​ണിവി​ട്ട് യു​ഡി​എ​ഫി​ലേ​ക്ക് എ​ത്തു​ന്ന മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ നാ​ളെ പ്ര​തി​പ​ക്ഷ​നേ​താ​വ് ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര പാ​ലാ​യി​ലെ​ത്തു​ന്പോ​ൾ പ്ര​ഖ്യാ​പ​നം ന​ട​ത്തും. എ​ൻ​സി​പി ദേ​ശീ​യ നേ​തൃ​ത്വം എ​ൽ​ഡി​എ​ഫി​ൽ തു​ട​രാ​ൻ നി​ർ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് മാ​ണി സി. ​കാ​പ്പ​ൻ യു​ഡി​എ​ഫ് പ്ര​വേ​ശ​ന​വു​മാ​യി ഡ​ൽ​ഹ​യി​ൽ നി​ന്ന് പാ​ലാ​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. രാ​വി​ലെ ഒ​ന്പ​തി​ന് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്ത​വാ​ള​ത്തി​ലെ​ത്തി​യ കാ​പ്പ​ൻ 10.30ന് ​പാ​ലാ​യി​ലെ വീ​ട്ടി​ലെ​ത്തി.വീ​ട്ടി​ലെ​ത്തി​യ മാ​ണി സി. ​കാ​പ്പ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടും നാ​ള​ത്തെ സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. പ്ര​ക​ട​ന​ത്തോ​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്രാ വേ​ദി​യി​ലേ​ക്ക്യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​നു കാ​പ്പ​ൻ ക്യാ​ന്പി​ൽ ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി. നാ​ളെ രാ​വി​ലെ പാ​ലാ ന​ഗ​രം ചു​റ്റി പ്ര​ക​ട​ന​ത്തോ​ടെ​യാ​കും കാ​പ്പ​ൻ യു​ഡി​എ​ഫ് ക്യാ​ന്പി​ലെ​ത്തു​ക. പൊ​ൻ​കു​ന്നം പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് 100 ബൈ​ക്കു​ക​ളു​ടെ അ​ക​ന്പ​ടി​യി​ൽ പ്ര​ക​ട​ന​ത്തി​നു മു​ന്നി​ൽ മാ​ണി സി. ​കാ​പ്പ​ൻ തു​റ​ന്ന ജീ​പ്പി​ൽ നീ​ങ്ങും. ളാ​ലം പാ​ലം ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന രാ​വി​ലെ…

Read More

കാ​പ്പ​നു “കൈ’​ കൊടുക്കാൻ കോ​ൺ​ഗ്ര​സ്;  കൈപ്പത്തി ചിഹ്നം നൽകി കാപ്പനെ വിളിക്കുന്നതിനു പിന്നിലെ കോൺഗ്രസ് ലക്ഷ്യം ഇങ്ങനെ; ഐശ്വര്യ കേരള യാത്രയിൽ സംഭവിക്കുന്നതെന്നറിയാൻ കാത്ത് കേരളവും

  എം.​ജെ.​ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര നാ​ളെ കോ​ട്ട​യ​ത്തെ​ത്തു​ന്പോ​ൾ മാ​ണി.​സി.​കാ​പ്പ​ൻ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​കും. കാ​പ്പ​ൻ ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ലാ​ണ് യു​ഡി​എ​ഫി​ലെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ലും കാ​പ്പ​നെ കോ​ൺ​ഗ്ര​സി​ലെ​ത്തി​ക്കാ​നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ ചാ​ണ്ടി​യും മു​ല്ല​പ്പ​ള്ളി​യും അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ല​ല്ലാ​തെ യു​ഡി​എ​ഫി​ലേ​ക്ക് താ​നി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് കാ​പ്പ​ൻ. കാ​പ്പ​നെ ഈ ​കാ​ര്യ​ത്തി​ൽ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കാ​പ്പ​ന് വി​ജ​യ സാ​ധ്യ​ത കൂ​ടു​ത​ൽ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.കോ​ൺ​ഗ്ര​സി​ൽ പാ​ലാ സീ​റ്റ് ല​ക്ഷ്യ​മി​ടു​ന്ന ഒ​രു​പി​ടി നേ​താ​ക്ക​ളു​ണ്ട്. പി​ന്നീ​ടൊ​രു ത​ർ​ക്ക​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ കൂ​ടി​യാ​ണ് മാ​ണി.​സി.​കാ​പ്പ​നെ കോ​ൺ​ഗ്ര​സി​ലെ​ത്തി​ച്ച് മ​ത്സ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു പി​ന്നി​ലെ ഉ​ദ്ദേ​ശം. ഇ​ങ്ങ​നെ​യാ​യാ​ൽ പി​ന്നീ​ട് കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളാ​രും പാ​ലാ സീ​റ്റി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ല. ഭാ​വി​യി​ൽ അ​ത് കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് ആ​യി മാ​റും.…

Read More

സമയത്തിന് മാറ്റമൊന്നുമില്ല..! എ​ൽ​ഡി​എ​ഫ് വി​ട്ട് യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​കും;‌ ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ൽ ത​ന്‍റെ ശ​ക്തി തെ​ളി​യി​ക്കും; സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളി​ൽ ഒ​ൻ​പ​ത് പേ​രും ഏ​ഴ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രും ത​നി​ക്കൊ​പ്പമെന്ന് മാ​ണി സി. ​കാ​പ്പ​ൻ

  പാ​ലാ: മു​ന്ന​ണി മാ​റ്റ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മാ​ണി സി. ​കാ​പ്പ​ൻ. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​കു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു. താ​ൻ എ​ൽ​ഡി​എ​ഫ് വി​ട്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യി ഞാ​യ​റാ​ഴ്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും. ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ൽ ത​ന്‍റെ ശ​ക്തി തെ​ളി​യി​ക്കും. 17 സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളി​ൽ ഒ​ൻ​പ​ത് പേ​രും ഏ​ഴ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രും ത​നി​ക്കൊ​പ്പം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​സി​പി ഏ​ത് മു​ന്ന​ണി​ക്കൊ​പ്പ​മെ​ന്ന് കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ന്ന് അ​റി​യി​ക്കും. തീ​രു​മാ​നം ത​നി​ക്ക് അ​നു​കൂ​ല​മാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം കൈ​വി​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റി​ച്ചാ​ണെ​ങ്കി​ൽ ഭാ​വി​കാ​ര്യ​ങ്ങ​ൾ അ​പ്പോ​ൾ തീ​രു​മാ​നി​ക്കും. പു​തി​യ പാ​ർ​ട്ടി​യെ​പ്പ​റ്റി ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ല. എ​ൽ​ഡി​എ​ഫ് ത​ന്നോ​ട് നീ​തി​കേ​ട് കാ​ണി​ച്ചു​വെ​ന്നും പാ​ലാ​യി​ലെ ജ​ന​ങ്ങ​ൾ ത​ന്നോ​ടൊ​പ്പ​മു​ണ്ടെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ദേ​ശീ​യ നേ​തൃ​ത്വം ആ​ര്‍​ക്കൊ​പ്പം? പ​ര​സ്പ​രം പോ​ര്‍ മു​ഖം തു​റ​ന്ന് മാ​ണി സി. ​കാ​പ്പ​നും മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മു​ന്ന​ണി​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ എ​ന്‍​സി​പി​യി​ല്‍ കൊ​ഴു​ക്കു​ന്ന​തി​നി​ടെ പ​ര​സ്പ​രം പോ​ര്‍ മു​ഖം തു​റ​ന്ന് മാ​ണി സി. ​കാ​പ്പ​നും മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നും. ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പി​ച്ചു​കൊ​ണ്ടും ദേ​ശീ​യ നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കും മു​ന്‍​പേ മു​ന്ന​ണി മാ​റ്റം പ്ര​ഖ്യാ​പി​ച്ച​തും ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി അ​യ​ച്ചു. ദേ​ശീ​യ നേ​തൃ​ത്വം സീ​റ്റ്കാ​ര്യ​ത്തി​ല്‍ നാ​ളെ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നി​രി​ക്കേ​യാ​ണ് കാ​പ്പ​നെ​തി​രേ മു​ന്‍ കൂ​ട്ടി പ​രാ​തി​യു​മാ​യി ശ​ശീ​ന്ദ്ര​ന്‍ വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യ​ത്.എ​ന്‍​സി​പി ഇ​ട​ത് മു​ന്ന​ണി വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്. അ​തേ​സ​മ​യം പാ​ര്‍​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ക്കു​ന്ന നി​ല​പാ​ടാ​ണ് കാ​പ്പ​ന്‍ സ്വീ​ക​രി​ച്ച​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​എ​ല​ത്തൂ​ര്‍ മാ​ത്ര​മാ​ണ് ലോ​ക​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും ഇ​ട​തു​മു​ന്ന​ണി അ​നീ​തി കാ​ട്ടി​യെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ലാ വി​ട്ട് യാ​തൊ​രു ഒ​ത്തു​തീ​ര്‍​പ്പി​നു​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കാ​പ്പ​നു​ള്ള​ത്. എ​ന്നാ​ല്‍ രാ​ജ്യ​സ​ഭാ സീ​റ്റ് കീ​ട്ടി​യാ​ല്‍…

Read More

ഞായറാഴ്ച കാപ്പനൊരു വരവുണ്ട്, ഒരൊന്നൊന്നര വരവ്;  യു​ഡി​എ​ഫ് പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​ന്‍ നോട്ടീസ് ഇറക്കി എ​ന്‍​സി​പി ജി​ല്ലാ ക​മ്മി​റ്റി

കോ​ട്ട​യം: മാ​ണി സി. ​കാ​പ്പ​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​ന്‍ എ​ന്‍​സി​പി ജി​ല്ലാ ക​മ്മി​റ്റി. ഇ​തിന്‍റെ ഭാ​ഗ​മാ​യി നോ​ട്ടീ​സ് ത​യാ​റാ​യി ക​ഴി​ഞ്ഞു. 14നു ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ ളാ​ലം പാ​ലം ജം​ഗ്ഷ​നി​ലെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തും. നാ​സി​ക് ഡോ​ള്‍, ബൈ​ക്ക്‌​റാ​ലി, പു​ഷ്പ​വൃ​ഷ്ടി എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജാ​ഥ​യു​ടെ ഏ​റ്റ​വും മു​മ്പി​ല്‍ മാ​ണി സി. ​കാ​പ്പ​നൊ​പ്പം സം​സ്ഥാ​ന ജി​ല്ലാ നേ​തൃ​നി​ര അ​ണി​നി​ര​ക്കും. പു​ഷ്പ​വൃ​ഷ്്ടി​യോ​ടെ​യാ​യി​രി​ക്കും മാ​ണി സി. ​കാ​പ്പ​നെ വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ക്കു​ക. വേ​ദി​യി​ലെ​ത്തു​ന്ന മാ​ണി സി. ​കാ​പ്പ​നെ ത്രി​വ​ര്‍​ണ ഷാ​ള്‍ അ​ണി​യി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്വീ​ക​രി​ക്കും. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് കിരീടം ധ​രി​പ്പി​ച്ചും മാ​ണി സി.​കാ​പ്പ​നും സ്വീ​ക​രി​ക്കും. എ​ന്‍​സി​പി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യി​ലെ​യും പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലെ​യും ഭൂ​രി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രും…

Read More

പാർട്ടിയോട് ആലോചിക്കാതെ യോഗം ചേർന്നു;  മ​ന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​നെ​തി​രേ മാ​ണി സി ​കാ​പ്പ​ൻ എ​ൻ​സി​പി പ്ര​സി​ഡ​ന്‍റി​നു പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ മാ​ണി സി ​കാ​പ്പ​ൻ എ​ൻ​സി​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​വാ​റി​ന് പ​രാ​തി ന​ൽ​കി . പാ​ർ​ട്ടി​യോ​ട് ആ​ലോ​ചി​ക്കാ​തെ ശ​ശീ​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന​തി​നെ​തി​രെ​യാ​ണ് പ​രാ​തി. പാ​ലാ സീ​റ്റി​നെ ചൊ​ല്ലി എ​ൻ​സി​പി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ൽ​ക്ക​വെ ശ​ശീ​ന്ദ്ര​ന്‍റെ ന​ട​പ​ടി തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് എ​ൻ​സി​പി നേ​തൃ​ത്വം. പാ​ലാ സീ​റ്റ് എ​ൻ​സി​പി​ക്ക് എ​ൽ​ഡി​എ​ഫ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മു​ന്ന​ണി വി​ടാ​ൻ ശ​ര​ത് പ​വാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​തേ സ​മ​യം പാ​ലാ​യി​ൽ മ​ത്സ​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ജോ​സ്.​കെ .മാ​ണി​യോ​ട് സി​പി​എം നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫി​ൽ തു​ട​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ശ​ശീ​ന്ദ്ര​നു​ള്ള​ത്. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ശ​ര​ത്പ​വാ​റി​നെ അ​റി​യി​ക്കു​ന്ന​തി​നാ​യി മാ​ണി സി ​കാ​പ്പ​ൻ ശ​ര​ത്പ​വാ​റു​മാ​യി നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നി​രി​ക്കു​ക​യാ​ണ്.

Read More