വ​യ​നാ​ട്ടി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കുമെന്ന് ശ്രീധരൻപിള്ള

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ​യും ശ്രീ​ധ​ര​ൻ​പി​ള്ള വി​മ​ർ​ശി​ച്ചു. മ​ത്സ​രി​ക്കു​ന്ന​ത് ബി​ജെ​പി​ക്കെ​തി​രെ​യാ​ണോ കോ​ൺ​ഗ്ര​സി​നെ​തി​രെ​യാ​ണോ എ​ന്ന് രാ​ഹു​ൽ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts