വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു;കോ​ട​തി വി​ധി​യി​ൽ തൃ​പ്തി​യു​ണ്ടെ​ന്നും നി​കേ​ഷ്കു​മാ​ർ

തൃ​ശൂ​ർ: കെ.​എം.​ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി പ്ര​ഖ്യാ​പി​ച്ച കോ​ട​തി ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യി നി​കേ​ഷ് കു​മാ​ർ. എ​ന്നാ​ലും കോ​ട​തി വി​ധി​യി​ൽ ത​നി​ക്ക് തൃ​പ്തി​യു​ണ്ടെ​ന്ന് നി​കേ​ഷ്കു​മാ​ർ പ്ര​തി​ക​രി​ച്ചു. ഇ​നി സ്ഥാ​നാ​ർ​ത്ഥി​യാ​ക​ണോ എ​ന്ന കാ​ര്യം ഇ​ട​തു​മു​ന്ന​ണി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. എ​ന്തു​ത​ന്നെ​യാ​യാ​ലും കോ​ട​തി വി​ധി രാ​ഷ്ട്രീ​യ​വി​ജ​യ​മാ​ണ്.

ഞാ​ൻ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ കോ​ട​തി അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു. തു​ട​ക്കം മു​ത​ൽ യു​ഡി​എ​ഫ് എ​നി​ക്കെ​തി​രെ വ​ർ​ഗീ​യ പ്ര​ചാര​ണ​വും വ്യ​ക്തി​ഹ​ത്യ​യു​മാ​ണ് ന​ട​ത്തി​യ​ത്. ര​ണ്ട​ര​വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ടം ഫ​ലം ക​ണ്ടു​വെ​ന്നും നി​കേ​ഷ് പ​റ​ഞ്ഞു.

വി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​ഞ്ഞ ശേ​ഷം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​മെ​ന്നും നി​കേ​ഷ് കു​മാ​ർ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Related posts