സ​ഹ​സം​വി​ധാ​യി​ക​യും നാ​യികയും ഞാ​ൻ ത​ന്നെ

നി​മിഷ സ​ജ​യ​ൻ സ​ഹ​സം​വി​ധാ​യി​ക​യാ​കു​ന്നു. ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​ലാ​ണ് നി​മി​ഷ സ​ഹ​സം​വി​ധാ​യി​ക ആ​കു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​യി​ക​യും നി​മി​ഷ ത​ന്നെ. മ​ധു​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ.

ടൊ​വി​നോ തോ​മ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഹ​ന്ന എ​ലി​സ​ബ​ത്ത് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ‍​യാ​ണ് നി​മി​ഷ ചി​ത്ര​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.നെ​ടു​മു​ടി വേ​ണു, ദി​ലീ​ഷ് പോ​ത്ത​ൻ, സി​ദ്ദി​ഖ്, പ​ശു​പ​തി തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

Related posts