യുവാവിനെ ആറ്റിൽമരിച്ചനിലയിൽ കാണപ്പെട്ട സംഭവം; അന്വേഷണം വേണമെന്നാവശ്യവുമായി ബന്ധുക്കൾ

പ​ത്ത​നാ​പു​രം:​യു​വാ​വി​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യേറുന്നു. പി​റ​വ​ന്തൂ​ര്‍ വെ​ട്ടി​ത്തി​ട്ട വ​ന്മ​ള പ്ര​ശാ​ന്തി​യി​ല്‍ ശ്രീ​നി​വാ​സ​ന്റെ മ​ക​ന്‍ നി​ധി​നെ(32)​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ല്ല​ട​യാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​ക്രി​സ്മ​സ് ദി​നം രാ​ത്രി വീ​ട്ടി​ല്‍ നി​ന്നും പോ​യ യു​വാ​വി​നെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.​

പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി അ​ന്വേ​ഷ​ണം ന​ട​ന്നെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.​ഇ​തി​നി​ടെ​യാ​ണ് ക​ല്ല​ട​യാ​റ്റി​ല്‍ മു​ക്ക​ട​വ് ഭാ​ഗ​ത്ത് ചൂ​ണ്ട​യി​ടാ​നാ​യെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്.​തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ളാ​ണ് മൃ​ത​ദേ​ഹം നി​ധി​ന്‍റെ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.​വെ​ട്ടി​ത്തി​ട്ട​യി​ല്‍ പാ​ര​ല​ല്‍ കോ​ളേ​ജ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു നി​ധി​ന്‍.​

യു​വാ​വി​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും,സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും കെ ​പി സി ​സി വി​ചാ​ര്‍ വി​ഭാ​ഗം പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ചേ​ത്ത​ടി ശ​ശി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts