ചാത്തന്നൂരിൽ ഹോട്ടലിന്‍റെ മറവിൽ പെൺവാണിഭം; ക​ട​മയു​ട​മ​യും ഭാ​ര്യ​യു​മ​ട​ക്കം 9 പേർ പിടിയിൽ ‘

ചാ​ത്ത​ന്നൂ​ർ: വാ​ട​ക​യ്ക്കെ​ടു​ത്ത വീ​ട്ടി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​തി​ന്റെ മ​റ​വി​ൽ പെ​ൺ​വാ​ണി​ഭം ന​ട​ത്തി​വ​ന്ന​സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ കു​ടും​ങ്ങും. ക​ട​മ യു​ട​മ​യും ഭാ​ര്യ​യു​മ​ട​ക്കം ഒ​മ്പ​ത് പേ​രെ കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ഇ​ട​പാ​ടു​കാ​ർ എ​ത്തി​യ മൂ​ന്ന് ബൈ​ക്കു​ക​ളും പോ​ലീ​സ് പി​ടി​ചെ​ടു​ത്തു. കൊ​ട്ടി​യം ചെ​മ്പോ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വീ​ട് വാ​ട​ക​ക്കെ​ടു​ത്താ​ണ് പെ​ൺ​വാ​ണി​ഭ സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ക​ട ഉ​ട​മ ഇ​ര​വി​പു​രം സ്വ​ദേ​ശി അ​ന​സ് (33) വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി ഉ​ണ്ണി(28) ആ​ദി​ച്ച​ന​ല്ലൂ​ർ സ്വ​ദേ​ശി അ​ന​ന്തു (24) മ​ങ്ങാ​ട് സ്വ​ദേ​ശി വി​പി​ൻ രാ​ജ്(25) പാ​ല​ക്കാ​ട് നെ​ന്മാ​റ സ്വ​ദേ​ശി വി​നു(28) ത​ങ്ക​ശ്ശേ​രി കോ​ത്ത​ല വ​യ​ൽ സ്വ​ദേ​ശി രാ​ജു എ​ന്നി​വ​രും ക​ട​യു​ട​മ​യു​ടെ ഭാ​ര്യ​യ​ട​ക്കം മൂ​ന്ന് സ്ത്രീ​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വി​ടെ റെ​യ്ഡ് ന​ട​ത്തി​യ​ത്.​പോ​ലീ​സി​നെ ക​ണ്ട് ര​ണ്ട് പേ​ർ ക​ട​ന്നു ക​ള​ഞ്ഞു.​ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇ​വ​ർ ചെ​മ്പോ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​ലി​യ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്.​വീ​ട്ടി​ൽ ഊ​ണ് എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ച് ക​ച്ച​വ​ട​വും ആ​രം​ഭി​ച്ചു.​ഉ​ച്ച​യ്ക്കു് ഊ​ണി​ന്റെ സ​മ​യ​ത്തും അ​ത് ക​ഴി​ഞ്ഞും നി​ര​വ​ധി പേ​ർ ഇ​വി​ടെ സ​ന്ദ​ർ​ശ​ക​രാ​യെ​ത്തി​യ​തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ വി​വ​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഷാ ​ഡോ പോ​ലീ​സ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ക​ട​യു​ടെ മ​റ​വി​ൽ ഇ​വി​ടെ പെ​ൺ​വാ​ണി​ഭം ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ത്.​തു​ട​ർ​ന്ന് കൊ​ട്ടി​യം പോ​ലീ​സും ഷാ​ഡോ പോ​ലീ​സും ചേ​ർ​ന്ന് വീ​ട് റെ​യ്ഡ് ചെ​യ്താ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.​പി ടി ​യി ലാ ​യ വ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു് വ​രി​ക​യാ​ണ്.

Related posts