സോളാറിൽ ഒരു കൈ നോക്കാൻ എംഎം മണിയും..! സം​​​​സ്ഥാ​​​​ന​​​​ത്ത് ഈ ​​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ പ​​​​വ​​​​ർ​​​​ക​​​​ട്ട് ഉ​​​​ണ്ടാ​​​​കി​​​​ല്ല; വീ​​​​ടു​​​​ക​​​​ളു​​​​ടെയും സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെയും മു​​​​ക​​​​ളി​​​​ലും സോ​​​​ളാ​​​​ർ പാ​​​​ന​​​​ലു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഈ ​​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ പ​​​​വ​​​​ർ​​​​ക​​​​ട്ട് ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന് മ​​​​ന്ത്രി എം.​​​​എം. മ​​​​ണി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ ​​അറി​​​​യി​​​​ച്ചു. വൈ​​​​ദ്യു​​​​തി പു​​​​റ​​​​ത്തു​​​​നി​​​​ന്ന് വാ​​​​ങ്ങാ​​​​ൻ ദീ​​​​ർ​​​​ഘ​​​​കാ​​​​ല, ഹ്ര​​​​സ്വ​​​​കാ​​​​ല ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. വീ​​​​ടു​​​​ക​​​​ളു​​​​ടെ മേ​​​​ൽ​​​​ക്കൂ​​​​ര​​​​യി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മു​​​​ക​​​​ളി​​​​ലും സോ​​​​ളാ​​​​ർ പാ​​​​ന​​​​ലു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും.

ആ​​​​തി​​​​ര​​​​പ്പ​​​​ള്ളി പ​​​​ദ്ധ​​​​തി സം​​ബ​​ന്ധി​​ച്ചു സ​​​​മ​​​​വാ​​​​യ​​​​മു​​​​ണ്ടാ​​​​ക്കാൻ ശ്ര​​മി​​ക്കു​​മെ​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഗെ​​​​യി​​​​ൽ പൈ​​​​പ്പ് ലൈ​​​​നി​​​​ന്‍റെ സ്ഥ​​​​ല​​​​മെ​​​​ടു​​​​പ്പും സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ​​​​ത്ത് സെ​​​​ന്‍റോ അ​​​​തി​​​​ന് താ​​​​ഴെ​​​​യോ മാ​​​​ത്രം ഭൂ​​​​മി ഉ​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​ഞ്ച് ല​​​​ക്ഷം രൂ​​​​പ പ്ര​​​​ത്യേ​​​​ക സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് മ​​​​ന്ത്രി എ.​​​​സി. മൊ​​​​യ്തീ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

Related posts