ഭാര്യ കാണാനില്ലെന്ന പരാതി; കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും പിടിയിൽ

കൊ​ല്ലം; ഏ​ഴു​വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​യേ​യും കാ​മു​ക​നേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചി​റ​ക്ക​ര സ്വ​ദേ​ശി സി​ബി​കു​മാ​റി​നെ​യും കാ​മു​കി​യേ​യു​മാ​ണ് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വാണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് മാ​ൻ മി​സിം​ഗി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​ര​വെ ഇ​രു​വ​രും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന​ന്നു​വെ​ന്നാ് സൂ​ച​ന . ഇ​രു​വ​രെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts