കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങാൻശ്രമിച്ച യുവതി പടിയിലായി; വിദേശത്തുള്ള ഭർത്താവിന് വാട്സാപ്പ്സന്ദേശം നൽകിയശേഷമാണ യുവതി മുങ്ങിയത്

പ​ത്ത​നാ​പു​രം:​യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി;​ക​ണ്ടു​കി​ട്ടി​യ​പ്പോ​ള്‍ യു​വ​തി റി​മാൻഡിൽ. മാ​ങ്കോ​ട് സ്വ​ദേ​ശി​നിയും ര​ണ്ട​ര വ​യ​സു​ള്ള കു​ട്ടി​യു​ടെ മാ​താ​വു​മാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യെ യാണ് കാണാതായത്. 12ന് ഉച്ചകഴിഞ്ഞ് 11.45ഓ​ടെ​യാ​ണ് യു​വ​തി​തന്‍റെ ര​ണ്ട​ര​വ​യ​സു​ള്ള മ​ക​ളെ സ​മീ​പ​വാ​സി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ഉ​പേ​ക്ഷി​ച്ച ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ​ത്.​

ഇ​തി​നി​ടെ താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന മ​റ്റൊ​രാ​ളു​മാ​യി ജീ​വി​ക്കാ​ന്‍ പോ​ക​യാ​ണെ​ന്ന് വി​ദേ​ശ​ത്തു​ള്ള ഭ​ര്‍​ത്താ​വി​ന് വാ​ട്സ് ആ​പി​ല്‍ മെ​സേ​ജ് അ​യ​യ്ക്കു​ക​യും ചെ​യ്തു.ഭ​ര്‍​ത്താ​വ് നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.​

ബ​ന്ധു​ക്ക​ള്‍ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി പ​ത്ത​നാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്കി.​വാ​ട്സ് ആ​പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട അ​ടി​മാ​ലി സ്വ​ദേ​ശി​യാ​യ യുവാവിനോടൊപ്പ​മാ​ണ് യു​വ​തി പോ​യ​ത്.​എ​ന്നാ​ല്‍ പോ​ലീ​സ് ത​ങ്ങ​ളെ തി​ര​യു​ന്നു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ കാ​മു​ക​ന്‍ പി​റ്റേ ദി​വ​സം ത​ന്നെ യു​വ​തി​യെ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.​

വീ​ട്ടി​ലേ​ക്ക്പോ​കാ​ന്‍ മാ​ര്‍​ഗ​മി​ല്ലാ​താ​യ​തോ​ടെ യു​വ​തി കാ​ര്യ​റ​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ അ​ഭ​യം തേടി. ഇ​തി​നി​ടെ യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​ത്ത​നാ​പു​രം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​റ​യി​ല്‍ നി​ന്നും യു​വ​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​

മാ​ന്‍​മി​സിം​ഗി​ന് പ​രാ​തി ല​ഭി​ച്ചെ​ങ്കി​ലും അ​മ്മ​യു​ടെ സം​ര​ക്ഷ​ണം വേ​ണ്ട ര​ണ്ട​ര​വ​യ​സു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ചു എ​ന്ന കേ​സി​ലാ​ണ് യു​വ​തി​യു​ടെ അ​റ​സ്റ്റ് .കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്റ് ചെ​യ്തു.കാ​മു​ക​നാ​യ അ​ടി​മാ​ലി സ്വ​ദേ​ശി​യെ പ​റ്റി കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​സ് ഐ ​മാ​രാ​യ പു​ഷ്പ​കു​മാ​ര്‍, ജോ​സ​ഫ് ലി​യോ​ണ്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Related posts