പ്രവാസിയുടെ ഭാര്യയും കുപ്രസിദ്ധ ഗുണ്ടയും  ഒളിച്ചോടി; 3 ലക്ഷം രൂപയും 40 പവനും കൊണ്ടുപോയത് മക്കളെ ഉപേക്ഷിച്ച്…


അ​ന്തി​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​യ കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു മു​ങ്ങി​യ പ്ര​വാ​സി​യു​ടെ ഭാ​ര്യ ഗു​ണ്ടാ നേ ​താ​വി​നൊ​പ്പം അ​റ​സ്റ്റി​ൽ.

ഗു​ണ്ടാ​നേ​താ​വും ആ​ല​പ്പു​ഴ മാ​യി​ത്ത​റ സ്വ​ദേ​ശി​യു​മാ​യ അ​രു​ണ്‍ എ​ന്ന ഡോ​ണ്‍ അ​രു​ണി​നെ​യാ​ണ് അ​ന്തി​ക്കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ച്ച്. റെ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്തി ക്കാ​ട് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. അ​സീ​സ് സി​പി​ഒ മാ​രാ​യ അ​ജി​ത്, ഷാ​ന​വാ​സ്,എ​സ്‌​സി​പി​ഒ രാ​ജി എ​ന്നി​വ​ർ ചേ​ർ​ന്നു അ​റ​സ്റ്റു ചെ​യ്ത​ത്.

ഗു​ണ്ടാ​നേ​താ​വ് പാ​ല​ക്കാ​ട് ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഹൈ​വേ റോ​ബ​റി കേ​സി​ലും ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, മു​ഹ​മ്മ, എ​ന്നി​വ​ട​ങ്ങ​ളി​ൽ​അ​ടി​പി​ടി​ക്കേ‌​സി​ലും, മ​ല​പ്പു​റ​ത്തു പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.

സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഗു​ണ്ടാ നേ​താ​വു​മാ​യി യു​വ​തി ഒളി ച്ചോടുകയായിരുന്ന.ു ഭ​ർ​ത്താവി​ന്‍റെ മൂ​ന്നുല​ക്ഷ​ത്തോ​ളം രൂ​പ​യും 40 പ​വ​ൻ സ്വ​ർ​ണ​വും ഇവർ ത​ന്ത്ര​പൂ​ർ​വം കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment