ഏട്ടന്‍റെ കൂട്ടുകാരനോടൊപ്പം പോകുന്നു; ഭർത്താവിനെയും കുട്ടിയേയും ഉറക്കിയശേഷം കാമുകൊപ്പം മുങ്ങി യുവതി; ഭർത്താവ് വായിച്ചറിയാൻ ഒരു കുറിപ്പും…

ചാ​വ​ക്കാ​ട്: ഭ​ർ​ത്താ​വി​നെ​യും കു​ഞ്ഞി​നേ​യും ഉ​റ​ക്കി കി​ട​ത്തി കാ​മു​ക​നോ​ടൊ​പ്പം കു​ഞ്ഞി​ന്‍റെ ഒ​രു​പ​വ​ന്‍റെ പാ​ദ​സ​ര​വു​മാ​യി യു​വ​തി ക​ട​ന്നു​ക​ള​ഞ്ഞു. ര​ണ്ടു​വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ചാ​ണ് ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തി​നോ​ടൊ​പ്പം യു​വ​തി ഒ​ളി​ച്ചോ​ടി​യ​ത്. അ​ക​ലാ​ട് ബ​ദ​ർ പ​ള​ളി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് ഉ​ണ​ർ​ന്ന ഭ​ർ​ത്താ​വ് ഭാ​ര്യ​യെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ടു​ക്ക​ള​വാ​തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്നു. തി​രി​ച്ച് അ​ക​ത്ത് ക​യ​റി​യ​പ്പോ​ൾ യു​വ​തി​യു​ടെ കു​റി​പ്പ് കി​ട്ടി. അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നോ​ടൊ​പ്പം പോ​വു​ക​യാ​ണ്. ഭ​ർ​ത്താ​വ് വ​ട​ക്കേ​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts