ഇനി ചോരചീന്തേണ്ട, ഓ​പ്പ​റേ​ഷ​ൻ ഡെ​യ്ഞ്ച​റുമായി പോ​ലീ​സ്; ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​പ​ക റെ​യ്ഡ്

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ കൊ​ല​പാ​ത​ക പ​ര​മ്പ​ര തു​ട​ച്ച​യാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​പ​ക റെ​യ്ഡ്. തൃ​ശൂ​ര്‍, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഒ​പ്പ​റേ​ഷ​ന്‍ ഡെ​യ്ഞ്ച​ര്‍ എ​ന്ന പേ​രി​ലാ​ണ് റെ​യ്ഡ്. തൃ​ശൂ​രി​ൽ റെ​യ്ഞ്ച് ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. പോ​ലീ​സ് ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു. ബോം​ബ് സ്‌​ക്വോ​ഡും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ഷോ​ര്‍​ണൂ​ര്‍ സ​ബ്ഡി​വി​ഷ​ന്‍ കീ​ഴി​ലെ 61 സ്ഥ​ല​ങ്ങ​ളി​ലും ഒ​ല്ലൂ​രി​ലെ കോ​ള​നി​ക​ളി​ലും ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ർ​കാ​ട്ടും പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു.

Related posts

Leave a Comment