പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​ഞ്ഞു; ന​ട​ൻ രാ​ഘ​വ​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി. ​ഭാ​സ്ക​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ തി​രി തെ​ളി​യി​ച്ചു.

ച​ട​ങ്ങി​ൽ പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി പു​ര​സ്കാ​രം ന​ട​ൻ രാ​ഘ​വ​ന് അ​ദ്ദേ​ഹം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. 25,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം.

നാ​ട​കാ​ചാ​ര്യ​നും ശി​ല്പി​യു​മാ​യ ആ​ർ.​എ​സ്. മ​ധു, ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി വൈ​സ് ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ, ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ രാ​ജീ​വ് ഒ​എ​ൻ​വി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​വി പ്രേം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​ആ​ർ മ​നോ​ജ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

സെ​ക്ര​ട്ട​റി ഷൈ​നി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ഭാ​സ്ക്ക​ര​ൻ മാ​ഷി​ന്‍റെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്ത്, ബി​ജു ഗോ​ൾ​ഡ​ൻ വോ​യ്സ് ന​യി​ച്ച എ​ങ്ങ​നെ നീ ​മ​റ​ക്കും ഗാ​ന​സ​ന്ധ്യ അ​ര​ങ്ങേ​റി. 2025 ഫെ​ബ്രു​വ​രി 25 വ​രെ നീ​ളു​ന്ന വി​വി​ധ പ്രോ​ഗ്രാ​മു​ക​ളാ​ണ് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്രോ​ഗ്രാം പി​ആ​ർ​ഒ അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment