യു​ഡി​എ​ഫ് യോ​ഗം ആ​രം​ഭി​ച്ചു; പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ഖ്യ വി​ഷ​യം

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് യോ​ഗം ആ​രം​ഭി​ച്ചു. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് യോ​ഗ​ത്തി​ന്‍റെ മു​ഖ്യ വി​ഷ​യം. കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്ന പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യം ച​ർ​ച്ച​യാ​കും. ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം .

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ​പി​എ മ​ജീ​ദ്, അ​നൂ​പ് ജേ​ക്ക​ബ്, ജോ​ണി നെ​ല്ലൂ​ർ, പി​ജെ.​ജോ​സ​ഫ്, ജോ​സ് കെ ​മാ​ണി, സി.​പി.​ജോ​ണ്‍ , എ.​എ. അ​സീ​സ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ സീ​റ്റാ​ണ് പാ​ലാ. എ​ന്നാ​ൽ കെ.​എം.​മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​തു​വ​രെ​ക്കും സാ​ധി​ക്കാ​ത്ത​ത് മു​ന്ന​ണി​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ജോ​സ് കെ ​മാ​ണി, പി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ യു​ഡി​എ​ഫി​ന് ഏ​റെ നാ​ളാ​യി ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts