രാ​ഷ്ട്രീ​യ​രം​ഗ​ത്ത്  ജോ​സ് കെ. ​മാ​ണി കൂ​ടു​ത​ൽ പ​രാ​ജ​യ​ങ്ങ​ൾ  നേ​രി​ടേ​ണ്ടി​വ​രുമെന്ന് പി.​ജെ. ജോ​സ​ഫ്

തൃ​ശൂ​ർ: പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പ​ദ​വി സ​ബ​ന്ധി​ച്ച കേ​സി​ൽ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യം നേ​രി​ട്ടി​ട്ടും അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ഭാ​ഷ​യി​ൽ മാ​ത്രം സം​സാ​രി​ക്കു​ന്ന ജോ​സ് കെ. ​മാ​ണി രാ​ഷ്ട്രീ​യ​രം​ഗ​ത്ത് കൂ​ടു​ത​ൽ ക​ന​ത്ത പ​രാ​ജ​യ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് കേ​ര​ള​കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.

കേ​ര​ള കേ​ര​ള​കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ നേ​തൃ​ത്വ​സ​മ്മേ​ള​ന​വും പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​രി​യാ​ക്കോ​സി​ന് സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​വി. കു​രി​യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍, ജി​ല്ലാ നേ​താ​ക്ക​ളാ​യ തോ​മ​സ് ആ​ന്‍റ​ണി, സി.​ടി. പോ​ൾ, ഇ​ട്ട്യേ​ച്ച​ൻ ത​ര​ക​ൻ, എ​ൻ.​ജെ. ലി​യോ, വി. ​സി​ദ്ധി​ക് ഹാ​ജി, തോ​മ​സ് ചി​റ​മ​ൽ, മി​നി മോ​ഹ​ൻ​ദാ​സ്, എം.​വി. ജോ​ണ്‍, പി.​കെ. ര​വി, കെ.​കെ. വി​ദ്യാ​ധ​ര​ൻ, ജോ​ണി ചി​റ്റ​ല​പ്പി​ള്ളി, ജോ​യ്സി ആ​ന്‍റ​ണി, വ​ർ​ഗീ​സ് മാ​വേ​ലി, കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, ജോ​ണ്‍ ക​ള്ളി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി.​ആ​ർ. തോ​മ​സ്, കെ.​ജെ. തോ​മ​സ്, പീ​റ്റ​ർ പാ​റേ​ക്കാ​ട്ട്, എ.​എ​ൽ. ആ​ന്‍റ​ണി, ഇ.​എ. ജോ​യ്, സി.​എ. സ​ണ്ണി, പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷാ​ജി തോ​മ​സ്, പ​യ​സ് മാ​ത്യു, ടി.​പി. സ​ന്തോ​ഷ്, ഗ​ബ്രി​യേ​ൽ കി​ഴ​ക്കൂ​ട​ൻ, ആ​ൻ​സ​ൻ കെ. ​ഡേ​വി​സ്, സി.​എ​ൽ. ലോ​റ​ൻ​സ്, സ​ണ്ണി പാ​വ​റ​ട്ടി, ജ്യോ​തി ജോ​സ​ഫ്, ജോ​സ് ചെ​ന്പ​ക​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts