കറുത്ത സാരിയിൽ അതീവ സുന്ദരിയായി പാർവതി; ചിത്രങ്ങൾ ഏറ്റെടുത്ത്  ആരാധകർ


മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ടി​യാ​യ പാ​ർ​വ​തി തി​രു​വോ​ത്തി​ന്‍റെ ബോ​ൾ​ഡ്, ഗ്ലാ​മ​ർ ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

താ​ര​ത്തി​ന്‍റെ ര​ണ്ട് ലു​ക്കി​ലു​ള്ള ഫോ​ട്ടോ​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ക​ണ്ട ആ​രാ​ധ​ക​ർ അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ്. സാ​രി​യി​ൽ ര​ണ്ട് ഗെ​റ്റ​പ്പി​ലു​ള്ള ഈ ​ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ ആ​മ​സോ​ൺ പ്രൈ​മി​ന്‍റെ ഒ​രു പ​രി​പാ​ടി​യി​ൽ ആ​യി​രു​ന്നു പാ​ർ​വ​തി ക​റു​ത്ത സാ​രി ധ​രി​ച്ച് എ​ത്തി​യ​ത്.

പ്രൈ​മി​ന്‍റെ വെ​ബ്സീ​രീ​സി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പാ​ർ​വ​തി. നാ​ഗ ചൈ​ത​ന്യ നാ​യ​ക​നാ​കു​ന്ന വെ​ബ് സീ​രീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​ക്രം കെ ​കു​മാ​ർ ആ​ണ്.

പ്ര​ശ​സ്ത ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ ക​ര​ൺ ജോ​ഹ​ർ ആ​യി​രു​ന്നു ആ ​ച​ട​ങ്ങി​ന്‍റെ അ​വ​താ​ര​ക​ൻ. ആ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ള​രെ ഗ്ലാ​മ​റ​സ് ആ​യാ​ണ് പാ​ർ​വ​തി എ​ത്തി​യ​ത്.

ആ​മ​സോ​ൺ പ്രൈം ​നി​ർ​മി​ക്കു​ന്ന ധൂ​ത എ​ന്ന പു​തി​യ ഒ​റി​ജി​ന​ൽ സീ​രി​സി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​ർ​വ​തി സ്റ്റേ​ജി​ൽ എ​ത്തി​യ​ത്. ഈ ​സീ​രി​സി​ൽ പാ​ർ​വ​തി,

തെ​ലു​ങ്ക് യു​വ താ​രം നാ​ഗ ചൈ​ത​ന്യ, ബോ​ളി​വു​ഡ് താ​രം പ്രാ​ചി ദേ​ശാ​യി. പ്രി​യ ഭ​വാ​നി ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്.

ഒ​രു സൂ​പ്പ​ർ നാ​ച്ചു​റ​ൽ ഹൊ​റ​ർ സീ​രി​സ് ആ​യാ​ണ് ധൂ​ത ഒ​രു​ങ്ങു​ന്ന​ത്. താ​ര​ത്തി​ന്‍റെ വേ​ഷ​ത്തെ​പ്പ​റ്റി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment