അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് എത്തി;  പാ​വ​റ​ട്ടി ക​സ്റ്റ​ഡി മ​ര​ണത്തിൽ  മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: പാ​വ​റ​ട്ടി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൾ ജ​ബ്ബാ​ർ, അ​നൂ​പ് കു​മാ​ർ, എ​ക്സൈ​സ് ഓ​ഫീ​സ​ർ നി​ധി​ൻ മാ​ധ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ നേ​ര​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. അ​ഡീ​ഷ​ണ​ല്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.

പ്ര​തി​ക​ൾ​ക്കെ​തി​രേ കൊ​ല​ക്കുറ്റം ചു​മ​ത്താ​ൻ പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ക​സ്റ്റ​ഡി​യി​ല്‍ കൊ​ല​പ്പെ​ട്ട ര​ഞ്ജി​ത്തി​നെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ണ്ടു പോ​യ ജീ​പ്പ് പോ​ലീ​സ് നേ​ര​ത്തേ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Related posts