‘എ​ന്തൊ​ക്കെ​യാ ഇ​വി​ടെ ന​ട​ക്കു​ന്നേ’; പേ​ളി​യു​ടേ​യും ശ്രീ​നി​യു​ടേ​യും വി​വാ​ഹ വാ​ർ​ഷി​ക ആ​ഘോ​ഷം ക​ണ്ട് മ​ക​ൾ നി​ലയുടെ ചോദ്യം വൈറൽ

പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ജോ​ഡി​ക​ളാ​യി മാ​റി​യ പേ​ളി മാ​ണി​യു​ടെ​യും ശ്രീ​നി​ഷ് അ​ര​വി​ന്ദി​ന്‍റേ​യും അ​ഞ്ചാം വി​വാ​ഹ​വാ​ർ​ഷി​ക​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. ആ​ഘോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ പേ​ളി ത​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

News18 Malayalam

നി​ര​വ​ധി ആ​ളു​ക​ളാ​ണ് താ​ര ജോ​ഡി​ക​ൾ​ക്ക് വി​വാ​ഹ ആ​ശം​സ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​നി​ടെ​യി​ൽ അ​ച്ഛ​ന്‍റേ​യും അ​മ്മ​യു​ടെ​യും വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ക​ണ്ട് മൂ​ത്ത മ​ക​ൾ നി​ല​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​വു​ന്ന​ത്. “എ​ന്തൊ​ക്കെ​യാ ഇ​വി​ടെ ന​ട​ക്കു​ന്നേ,” എ​ന്നാ​ണ് കു​ഞ്ഞു നി​ല​യു​ടെ ചോ​ദ്യം.

Pearle Maaney (@pearlemaany) • Instagram photos and videos

ഞ​ങ്ങ​ളു​ടെ അ​ഞ്ചാം വി​വാ​ഹ​വാ​ർ​ഷി​ക​മാ​ണ്, നി​ല ഇ​തി​നോ​ട​കം ത​ന്നെ ഞ​ങ്ങ​ളെ​ക്കൊ​ണ്ട് മ​ടു​ത്തു ക​ഴി​ഞ്ഞു. “എ​ന്തൊ​ക്കെ​യാ ഇ​വി​ടെ ന​ട​ക്കു​ന്നേ,” എ​ന്ന അ​വ​ളു​ടെ ചോ​ദ്യം കേ​ട്ട് ചി​രി നി​ർ​ത്താ​ൻ പ​റ്റി​യി​ല്ല. ഞ​ങ്ങ​ളു​ടെ ഒ​രു ഫൂ​ൾ റീ​ൽ പി​ന്നാ​ലെ വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ നി​ല​യു​ടെ ചോ​ദ്യം എ​നി​ക്ക് പോ​സ്റ്റ് ചെ​യ്യാ​തി​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. കാ​ര​ണം ഇ​ത് കേ​ട്ട് ഞ​ങ്ങ​ൾ കു​റേ ചി​രി​ച്ചു. എ​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് പേ​ളി കു​റി​ച്ച​ത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment