പതിമൂന്ന് കാരന് പ്രകൃതിവിരുദ്ധ പീഡനം;  ബന്ധുക്കളുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

വ​ട​ക്കാ​ഞ്ചേ​രി: വി​ദ്യാ​ർ​ത്ഥി​യാ​യ 13 കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​മ​ല പു​ലി​ക്ക​പ്പു​റം സ്വ​ദേ​ശി നെ​ല്ലു​വേ​ലി​യി​ൽ വീ​ട്ടി​ൽ ജോ​ജോ(44)യെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി എ​സ്ഐ ​കെ.​സി.​ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.​

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ജോ​ജോ കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാൻഡ് ചെ​യ്തു.

Related posts