പ​ഠ​ന​വൈ​ക​ല്യ​മു​ള്ള  പ​തി​നേ​ഴു​കാ​രി​യെ വശീകരിച്ച് സ്വന്തം ഫ്ളാറ്റിലെത്തിച്ച്  പീ​ഡിപ്പിച്ചു;  പെൺകുട്ടിയുടെ പരാതിയിൽ യുവാവ് പിടിയിൽ


കൊ​ച്ചി: പ​ഠ​ന​വൈ​ക​ല്യ​മു​ള്ള പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​വി​ജ​യ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി ഗ​ണേ​ശ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​തി​യ​വീ​ട്ടി​ൽ പി.​എ. സ​ജീ​ബ്(39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ട്ടി​യു​ടെ അ​മ്മ വി​ദേ​ശ​ത്താ​യ​തി​നാ​ൽ എ​റ​ണാ​കു​ള​ത്ത് സു​ഹൃ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി.

പു​ല്ലേ​പ്പ​ടി​യി​ലു​ള്ള ഒ​രു സ്ഥാ​പ​ന​ത്തി​ൽ കം​പ്യൂ​ട്ട​ർ പ​ഠി​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി വ​ശീ​ക​രി​ച്ച് എ​ളം​കു​ള​ത്ത് ഇ​യാ​ൾ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment